നിങ്ങളുടെ ശരീരത്തിൽ ഇതിന്റെ കുറവുകൊണ്ടാണ് ഈ രോഗങ്ങളെല്ലാം ഉണ്ടാകുന്നത്

ഇന്ന് ഒരുപാട് തരത്തിലുള്ള രോഗങ്ങളുടെ ഭാഗമായി ഡോക്ടർമാരുടെ എടുത്ത് പോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കേട്ടുകേൾവി പോലുമില്ലാത്ത പുതിയ പല രോഗങ്ങളും ഇന്ന് ആളുകൾക്ക് വന്നുചേരുന്നുണ്ട്. പ്രധാനമായും നമ്മെ ബാധിക്കുന്ന ഇത്തരത്തിലുള്ള രോഗങ്ങളെയെല്ലാം മറികടക്കുന്നതിനും നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലി മാറ്റുക എന്ന ഒരേയൊരു.

   

കാര്യം മാത്രമാണ് ചെയ്യേണ്ടത്. ജീവിതശൈലിയിലെ ക്രമക്കേടും ഭക്ഷണത്തിലെ ആരോഗ്യം ഇല്ലാത്ത ഘടകങ്ങളുമാണ് ഇത്തരത്തിലുള്ള രോഗങ്ങൾ എല്ലാം വന്നുചേരാൻ കാരണമാകുന്നത്. നിങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ അല്പംകൂടി ശ്രദ്ധ നൽകുകയാണ് എങ്കിൽ ഇത്തരം രോഗങ്ങളെല്ലാം മറികടക്കാൻ സാധിക്കും. ഇന്ന് നമുക്ക് വന്നുചേരുന്ന ഒട്ടുമിക്കവാറും രോഗങ്ങളുടെ എല്ലാം അടിസ്ഥാനം.

നമ്മുടെ ദഹന വ്യവസ്ഥ തന്നെയായിരിക്കും. ദഹന വ്യവസ്ഥയിൽ അടങ്ങിയിരിക്കുന്ന ചീത്ത ബാക്ടീരിയകളുടെ പ്രവർത്തനം വലിയതോതിൽ വർദ്ധിക്കുന്നതാണ് ഇത്രയധികം രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്. നമ്മുടെ ദഹന വ്യവസ്ഥയിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുക എന്നതിനെ നമുക്ക് കൂടുതൽ ശ്രദ്ധ നൽകണം. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്താം. യഥാർത്ഥത്തിൽ ഈ ബാക്ടീരിയൽ പ്രവർത്തനത്തിന്റെ ഭാഗമായി വാതരോഗങ്ങളും.

ഓട്ടിസം പോലുള്ള ബുദ്ധിമുട്ടുകളും ശാരീരികമായി ഉണ്ടാകുന്ന മറ്റ് പല രോഗങ്ങളും ഉണ്ടാകുന്നു. ഇത്രയധികം രോഗങ്ങൾക്ക് കാരണമാകുന്ന ആ ബാക്ടീരിയകളെ നശിപ്പിച്ച് നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കാൻ നിങ്ങൾ കൂടുതൽ ശ്രദ്ധ നൽകണം. നിങ്ങൾക്ക് വാദ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടോ. എങ്കിൽ തീർച്ചയായും നിങ്ങളുടെ ദഹനം കൃത്യമാണോ എന്ന് ഒന്ന് ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.