100% റിസൾട്ട് കിട്ടുമെന്ന് ഉറപ്പാണ്. ഇനി നിങ്ങൾക്കും മുടി കറുപ്പിക്കാൻ വളരെ എളുപ്പം

ഒരുപാട് തരത്തിലുള്ള ചർമ്മ സംബന്ധമായ പ്രയാസങ്ങൾ അനുഭവപ്പെടുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകും. ചർമ്മത്തിന് കൂടുതൽ മനോഹരമാക്കുന്നതിനും ചർമ്മത്തിലുള്ള പാടുകളും മറ്റു അവശേഷിപ്പിക്കാതെ തന്നെ ഇല്ലാതാക്കുന്നതിന് പലതരത്തിലുള്ള ക്രീമുകളും ജല്ലുകളും എല്ലാം ഇന്ന് ലഭ്യമാണ്. എന്നാൽ നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്ന നരച്ച മുടിയിലുകളെ ഇല്ലാതാക്കാനും .

   

ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ട് എന്നത് പലർക്കും അറിയില്ല. പലരും പ്രായമാകുന്നതിനു മുമ്പേ മുടി നരച്ചു തുടങ്ങുമ്പോൾ ഇതിനു വേണ്ടി ഹെയർ ഡൈകൾ ആണ് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കാറുള്ളത്. വളരെയധികം നാച്ചുറലായി കറുപ്പിച്ചെടുക്കാൻ നിങ്ങളുടെ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാം. പ്രധാനമായും നിങ്ങളുടെ മുടി കറുപ്പിച്ച് എടുക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ആവശ്യമായത് കാപ്പിപ്പൊടിയാണ്.

ഇനി ചായ വെക്കാൻ മാത്രമല്ല. രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചെറുനാരങ്ങ നീരും കൂടി ചേർത്ത് യോജിപ്പിക്കാം. ഒപ്പം തന്നെ ഒരു കറ്റാർവാഴ തണ്ടിന്റെ ജെല്ല് ഉടച്ചെടുത്ത് ചേർക്കണം. ഇവ മൂന്നും ചേർത്ത് യോജിപ്പിച്ച് നല്ല ഒരു മിക്സ് ആക്കിയ ശേഷം നിങ്ങൾക്കും തലമുടിയിൽ പ്രയോഗിക്കാം. കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിച്ച് മുടി.

നശിപ്പിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഇത്. പ്രകൃതിദത്തമായ രീതിയിൽ ഒരു തരത്തിലുള്ള കേടുപാടും ഇല്ലാതെ തന്നെ നിങ്ങൾക്കും ഇനി മനോഹരമായ മുടി സ്വന്തമാക്കാം. മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുമ്പോൾ മിക്കവാറും ആളുകൾക്കും അലർജി പ്രശ്നങ്ങൾ കണ്ടുവരുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണുക.