ശരീരത്തിലെ ഏത് വേദനയും മറ്റും ഈ വ്യായാമം

ശരീരത്തിന്റെ പല ഭാഗത്തും വേദനകൾ ഉണ്ടാകുമ്പോൾ അത് നിങ്ങളുടെ ജീവിതത്തെ തന്നെ പലപ്പോഴും ദുസഹമാക്കി തീർക്കുന്ന സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തുമുള്ള വേദനയ്ക്ക് പരിഹാരം ചില വ്യായാമത്തിലൂടെ കണ്ടെത്താൻ ആകും എന്നതാണ് വാസ്തവം. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെയെല്ലാം പരിഹരിക്കുന്നതിന് നിവർന്ന് മലർന്ന് കിടന്നുകൊണ്ട്.

   

ഈ വ്യായാമങ്ങൾ ചെയ്യാം. എല്ലാവരും ജോയിന്റുകളെയും ഉപയോഗിച്ചുകൊണ്ടാണ് ഈ വ്യായാമം ചെയ്യുന്നത്. ഒരു ചെറിയ തലയിണ വച്ചുകൊണ്ട് കട്ടിളിലോ നിലത്തു നിവർന്ന് കിടക്കുക. ശേഷം നിങ്ങളുടെ തല പുറകിലേക്ക് നല്ല രീതിയിൽ തന്നെ സ്ട്രെച്ച് ചെയ്യുക ഈ സമയത്ത് കഴുത്തിന്റെ ഭാഗത്തിന് കൂടുതൽ സ്ട്രെച്ച് വരികയും ആ ഭാഗത്തെ വേദനകൾ ചെറുതായി നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്യും.

ഷോൾഡർ ഭാഗങ്ങൾ പുറകിലേക്ക് സ്ട്രെച്ച് ചെയ്തു കൊടുക്കാം. രണ്ട് കാൽമുട്ടുകളും മടക്കി വച്ചതിനുശേഷം ഒരു കാല് മറ്റേ കാലിന്റെ മുട്ടിന്റെ ഭാഗത്തേക്ക് കയറ്റി വയ്ക്കുക ഇങ്ങനെ ചെയ്തുകൊണ്ട് ശരീരത്തിന്റെ ഒരു ഭാഗത്തേക്ക് നടുവിന് താഴോട്ടുള്ള ഭാഗം മാത്രം ചരിക്കുക. ഇത് ഒരു പത്ത് തവണ തുടർച്ചയായി ചെയ്യുക ഇതേ രീതിയിൽ തന്നെ മറ്റേ കാലും വെച്ചുകൊണ്ട് ചെയ്യണം.

ശേഷം കാൽമുട്ട് നിലത്ത് കുത്താത്ത രീതിയിൽ പൂർണമായും ഉയർത്തിപ്പിടിച്ച് കാൽപാദം മുന്നിലേക്ക് ഒന്ന് സ്ട്രെച്ച് ചെയ്യുക. രണ്ട് കാൽപാദങ്ങളും നിലത്ത് മടക്കി വെച്ചുകൊണ്ട് കാലിന്റെ ഉപ്പൂറ്റി നിലത്തുകുത്തി വിരലുകൾ മാത്രം പുറകിലേക്ക് സ്ട്രെച്ച് ചെയ്യുന്ന രീതിയിൽ ഒന്ന് ചെയ്യുക. ഇത്തരത്തിലുള്ള സ്ട്രച്ചിങ് എക്സർസൈസുകൾ ചെയ്യുന്നത് നിങ്ങളുടെ വേദനകളെ നിയന്ത്രിക്കാൻ സഹായിക്കും.തുടർന്ന് വീഡിയോ മുഴുവനായി കാണുക.