ഒരു സാധാരണ ദിവസം പോലെ ഒരിക്കലും ഈ സ്കന്ദശൃഷ്ടി വെറുതെ നഷ്ടപ്പെടുത്തി കളയരുത്. പാർവതി ദേവി മുരുക ദേവന് വേണ്ടി വ്രതം എടുത്ത് പ്രാർത്ഥിച്ച ദിവസമാണ് സ്കന്ദ ഷഷ്ടിയായി അറിയപ്പെടുന്നത്. പ്രധാനമായും തുലാമാസത്തിലെ ഈ ഷഷ്ടി ദിവസം നിങ്ങൾക്ക് ഏറ്റവും ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കാം. ശരിയായ രീതിയിൽ അന്നേദിവസം വ്രതം എടുക്കുന്നതും പ്രാർത്ഥിക്കുന്നതും.
നിങ്ങളുടെ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും വന്നുചേരാൻ സഹായിക്കും. ദിവസം പ്രത്യേകിച്ച് അരി ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി വ്രതം എടുക്കണം എന്നാണ് പറയപ്പെടുന്നത്. നിങ്ങളും ഈ സ്കന്ദശൃഷ്ടി ഏറ്റവും അനുയോജ്യമായ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും അധികമായി വന്നുചേരും.
പ്രത്യേകിച്ചും നിങ്ങൾക്ക് ഇത്തരത്തിലുള്ള അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ വ്രതം എടുത്ത് പ്രാർത്ഥിക്കുകയാണ് വേണ്ടത്. അതുപോലെതന്നെ അന്നേദിവസം ദുഷ്ട വാക്കുകളോ വിചാരങ്ങളോ മനസ്സിലോ വാക്കിലോ ഉണ്ടാകരുത്. ആർത്തവ സമയമാണ് സ്ത്രീകൾക്ക് എങ്കിൽ ഈ വ്രതാനുഷ്ഠാനങ്ങൾ ചെയ്തില്ലെങ്കിലും പ്രശ്നമില്ല എങ്കിലും മനസ്സിൽ സുബ്രഹ്മണ്യ ദേവനെയോ പാർവതി ദേവിയെയോ ധ്യാനിച്ചു കൊണ്ടിരിക്കണം. കുടുംബത്തിലെ മറ്റു സ്ത്രീകൾ കൃത്യമായി അന്നേദിവസം കുളിച്ച് ശുദ്ധമായി ഏറ്റവും കൃത്യമായ രീതിയിൽ തന്നെ.
നിലവിളക്ക് കൊളുത്തുകയും വേണം. സുബ്രഹ്മണ്യ സ്വാമി ചിത്രത്തിന് മുൻപിലായി മഞ്ഞ നിറത്തിലുള്ള പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കാം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കും. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളും വളരെ പെട്ടെന്ന് നേടിയെടുക്കുന്നതിന് ഇത്തരത്തിൽ വ്രതം എടുക്കുന്നതും പ്രാർത്ഥിക്കുന്നതും സഹായിക്കും. സാധിക്കുന്ന രീതിയിൽ ഈ ദേവി ക്ഷേത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും പോകാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.