ദിവസവും നെല്ലിക്ക ഇങ്ങനെ കഴിച്ചാൽ കൊളസ്ട്രോള് പമ്പ കടക്കും.

പണ്ടുകാലം മുതലേ നാം കേട്ടിട്ടുള്ള ഒന്നാണ് നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ.ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരത്തിന് ഒരുപാട് ആരോഗ്യപ്രദമായ മേഖലകളിൽ വ്യത്യാസങ്ങൾ സംഭവിക്കാം.പ്രത്യേകമായി നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നെല്ലിക്ക കഴിക്കുന്നത് അത്യുത്തമമാണ്.ഇങ്ങനെ ഒരു ആവശ്യത്തിനായി നെല്ലിക്ക കഴിക്കുമ്പോൾ ഇതിനോടൊപ്പം തന്നെ അല്പം മഞ്ഞളും തേനും കൂടി ചേർത്ത് കഴിക്കാനായി ശ്രദ്ധിക്കണം.

   

ശരീരഭാരം കുറയ്ക്കാനായി നെല്ലിക്ക ദിവസവും തേനിൽ സമം അളവിൽ ചേർത്ത് കഴിക്കാം. നെല്ലിക്ക കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ ഹൃദയ ധമനികളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടും. ഹൃദയധമനികളുടെ മാത്രമല്ല ശരീരത്തിൽ പുതിയ കോശങ്ങൾ ഉണ്ടാക്കുന്നതിനും നെല്ലിക്ക ഉപകാരപ്രദമാണ്. നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണത്തിൽ ദിവസവും ഒരു നെല്ലിക്ക ഉൾപ്പെടുത്താം. ഇങ്ങനെ ഉൾപ്പെടുത്തുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ കൊളസ്ട്രോളിൽ അവളും നിയന്ത്രിക്കാൻ സഹായകമാണ്.

ശരീരത്തിൽ കൊളസ്ട്രോളും മറ്റും കൂടുന്ന സമയത്ത് ഉള്ള മറ്റൊരു രോഗങ്ങൾ വരാൻ സാധ്യതകളുണ്ട്. മറ്റു രോഗങ്ങളെ വിളിച്ച് വരുത്തുന്ന കൊളസ്ട്രോള് കോശം വളർച്ച ഇല്ലാത്ത അവസ്ഥ എന്നിവയൊക്കെ തടയാൻ നെല്ലിക്ക ദിവസവും നിങ്ങളുടെ ജീവിതത്തിൽ ഉൾപ്പെടുത്താം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നെല്ലിക്കയും മഞ്ഞളും കൂടി ജ്യൂസ് അടിച്ച് കുടിക്കാം. ജലദോഷം കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകുന്നവരാണ് .

എങ്കിലും നിങ്ങളുടെ ഭക്ഷണത്തിൽ നെല്ലിക്ക നിത്യവും ഉൾപ്പെടുത്തുക. നെല്ലിക്ക മിക്സിയുടെ ജാറിൽ ജ്യൂസ് അടിച്ചു കുടിക്കുക എന്നതിനേക്കാൾ ഉപരിയായി അല്പം ഒന്ന് ചതച്ചെടുത്ത ഇതിന്റെ ജ്യൂസ് പിഴിഞ്ഞടുത്തു കുടിക്കുന്നതാണ് ഉത്തമം. ഒരുപാട് ഫൈബർ അടങ്ങിയ ഭക്ഷണമാണ് എന്നതുകൊണ്ട് തന്നെ നിങ്ങളുടെ ദഹനത്തിനും ഇത് ഉപകാരപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *