മുടി കറുപ്പിക്കാൻ ഇത്ര എളുപ്പമായിരുന്നു.. ആരും അറിയാതെ പോകരുത്

നമ്മുടെ നാട്ടിൽ ഇന്ന് അകാല നിര പതിവായി കൊണ്ടിരിക്കുകയാണ്. ഇന്നത്തെ തലമുറയിൽപെട്ട എല്ലാവർക്കും നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഈ അകാല നിര. ഇതാ അനുഭവിക്കുന്നവർക്ക് അറിയാം അതിൻറെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന്. തീരെ പ്രായം കുറഞ്ഞവരിൽ കണ്ടുവരുന്ന നീര് അവർക്ക് അമിതമായ പ്രായം തോന്നിക്കുന്ന അതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത് മാറ്റിയെടുക്കേണ്ടത് എല്ലാവരുടെയും ഒരു അത്യാവശ്യ കാര്യം തന്നെയായി കൊണ്ടിരിക്കുകയാണ്.

   

ഇപ്പോഴും പേടി പരിചയപ്പെടുത്തുന്നത് ഇത് മാറ്റിയെടുക്കാനുള്ള ഒരു എളുപ്പവഴിയാണ്. ഡൈ ഉപയോഗിക്കുന്നതുമൂലം പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും മുടിക്ക് ധാരാളം കേടുപാടുകൾ പറ്റുന്ന ചെയ്യുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. അതുകൊണ്ടുതന്നെ പലരും ഡൈ ഉപയോഗിക്കുന്നതിന് മടികാണിക്കാറുണ്ട്. ഇവിടെ പരിചയപ്പെടുത്തുന്നത് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ടൈ ആണ്.

ഇത് ഉപയോഗിക്കുന്നത് വഴി മുടിയ്ക്കുള്ള ആരോഗ്യം കൂടുക മാത്രമേ ചെയ്യുകയുള്ളൂ. വളരെ പെട്ടെന്ന് തന്നെ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ വെച്ച് കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ ഡൈ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. നമ്മുടെ മുടിക്ക് ഉണ്ടാകുന്ന ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്. വളരെ പെട്ടെന്ന് തന്നെ പൊട്ടിപ്പോകാനും രാസവസ്തുക്കളുടെ ഉപയോഗം.

മൂലം നശിച്ചു പോകാനും ഇടയുള്ള അതുകൊണ്ടുതന്നെ നമ്മൾ പ്രത്യേക ശ്രദ്ധ ചെലുത്തണം ഇവയെ കെയർ ചെയ്യുന്നതിന്. ഇങ്ങനെ കെയർ ചെയ്താൽ മാത്രമേ മുട നല്ല രീതിയിൽ പരിപോഷിപ്പിച്ചു കൊണ്ടുവന്ന നമുക്ക് സാധിക്കുകയുള്ളൂ. ഇവിടെ പ്രധാനമായി ഉപയോഗിക്കുന്നത് ഹെന്ന പൗഡർ നീലാംബരി പൗഡർ നെല്ലിക്കാപൊടി കട്ടൻചായ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന മിശ്രിതം വളരെ എളുപ്പത്തിൽ മുടി കറുപ്പിച്ച എടുക്കുന്നതിന് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *