നിങ്ങളുടെ ഹൃദയം സുരക്ഷിതമാക്കു ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

ഹൃദയാഘാതം ഉണ്ടാകുന്നതിന് മുൻപ് നിങ്ങളുടെ ഹൃദയം ഒരുപാട് തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഹൃദയത്തെ സംരക്ഷിക്കാൻ ഈ സൂചനകൾ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു. നിങ്ങളുടെ ഹൃദയം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ ഒരു ഹൃദയാഘാതത്തിന്റെ ആണോ എന്ന് തിരിച്ചറിഞ്ഞ് വളരെ പെട്ടെന്ന് ഇത്തരം അസ്വസ്ഥതയുള്ളവർ ആശുപത്രിയിലേക്ക് എത്തുകയും ഡോക്ടറോട് കാര്യം പറയുകയും.

   

നിങ്ങളുടെ ജീവനെ രക്ഷിക്കുകയും ചെയ്യാം. ഏറ്റവും അധികമായും ഹൃദയാഘാതത്തിന് ഉണ്ടാകുന്നത് നെഞ്ചുവേദന തന്നെയായിരിക്കും. എന്നാൽ ഇത്തരം നെഞ്ചുവേദന ഒരു ഗ്യാസ്ട്രബിൾ ഉണ്ടാകുന്ന സമയത്ത് പോലും ഉണ്ടാകാം എന്നതുകൊണ്ട് തന്നെ ഈ ലക്ഷണങ്ങൾ വേർതിരിച്ച് മനസ്സിലാക്കണം. പ്രത്യേകിച്ച് ഹൃദയാഘാതത്തെ തുടർന്നുള്ള വേദനയാണ് എങ്കിൽ ഇത് ഒരിക്കലും ക്ഷമിക്കില്ല തുടർച്ചയായി.

ഈ വേദന നിലനിൽക്കും. സംബന്ധമായ ഹൃദയം വേദനയാണ് എങ്കിൽ അല്പസമയത്തേക്ക് വേദന ഉണ്ടാവുകയും കുറയുകയും വീണ്ടും കൂടുകയും ചെയ്യുന്ന അവസ്ഥ കാണാം. അമിതമായി ശരീരം വിയർക്കുന്ന ഒരു അവസ്ഥയിൽ കിതപ്പ് വല്ലാതെ അനുഭവപ്പെടുന്ന സാഹചര്യവും ഉണ്ടെങ്കിൽ തീർച്ചയായും ഇത് നിങ്ങളുടെ ഹൃദയം നൽകുന്ന സൂചനയാണ് എന്ന് തിരിച്ചറിയാം. ഹൃദയമിടിപ്പ് വല്ലാതെ കൂടുന്ന ഒരു അവസ്ഥയും പെട്ടെന്ന് കുറഞ്ഞു പോകുന്ന ഒരു അവസ്ഥയും ഉണ്ട് എങ്കിലും, ഈ ലക്ഷണത്തിന്റെ ഭാഗമായി ഉടനെ ആശുപത്രിയിൽ എത്തുക.

ഇന്നത്തെ നമ്മുടെ ജീവിതശൈലിയനുസരിച്ച് ഒരുപാട് തരത്തിൽ ഹൃദയത്തിന് ഇത്തരത്തിൽ ആഘാതം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. പ്രത്യേകിച്ച് ഇന്നത്തെ ജങ്ക് ഫുഡ് സംസ്കാരവും ഫാസ്റ്റ് ഫുഡ് സംസ്കാരവും ഇത്തരം ഒരു അവസ്ഥയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഹൃദയത്തിലേക്കുള്ള വാൽവുകളിലേക്ക് രക്തം ശരിയായി എത്താതെ ബ്ലോക്ക് ആയി കിടക്കുന്ന അവസ്ഥയാണ് ഇതിന്റെ യഥാർത്ഥ കാരണം. തുടർന്ന് വീഡിയോ മുഴുവനായും കാണണം.

Leave a Reply

Your email address will not be published. Required fields are marked *