പലപ്പോഴും കാലുകളുടെ വേദനകൊണ്ട് ആളുകൾക്ക് നടക്കാൻ പോലും കഴിയാത്ത അസനീയമായ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു അടിപൊളി നടക്കാൻ സാധിക്കാതെ വരുന്ന വേദനകൾക്ക് കാരണം ചിലപ്പോൾ നിങ്ങളുടെ കാലുകളുടെ പ്രശ്നമായിരിക്കില്ല. യഥാർത്ഥത്തിൽ നിങ്ങളുടെ നട്ടെല്ലിന് ഉണ്ടാകുന്ന ജലക്ഷേത്രങ്ങൾ നിങ്ങളുടെ കാലുകളിലേക്ക് വേദന ഉണ്ടാകാനുള്ള കാരണമായി മാറാറുണ്ട്.
എങ്ങനെയാണ് നട്ടെല്ല് കാലിന്റെ വേദനയ്ക്ക് കാരണമാകുന്നത് എന്ന് പലപ്പോഴും അതിശയിച്ചു പോകുന്ന ചില ആളുകളും ഉണ്ട്. നട്ടെല്ലിന്റെ ചില ഭാഗത്തുനിന്നും ആരംഭിക്കുന്ന സയാറ്റിക്ക ഞരമ്പുകളാണ് ഇത്തരത്തിലുള്ള വേദനയുടെ അടിസ്ഥാനം. നട്ടെല്ലിന്റെ ഏറ്റവും അവസാനം ഭാഗത്തുനിന്നും ആണ് ഈ സയാറ്റിക്ക ഞരമ്പുകൾ ആരംഭിക്കുന്നത്. ഇവ നട്ടെല്ലിന്റെ ചില കനാലുകളിലൂടെ കടന്നുപോയിട്ടാണ്.
കാലുകളിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ നട്ടെല്ലിലെ ചില ഡിസ്കുകൾക്കുണ്ടാകുന്ന സ്ഥാനഭ്രംശമോ ഈ കനാലുകളിലെ ഗ്യാപ്പ് കുറയുന്നതും ഞരമ്പുകൾ ഇവയ്ക്കിടയിൽ കുടുങ്ങി പോകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത് ആ ഞരമ്പുകളിലെ നീർക്കെട്ട് ഉണ്ടാകാനുള്ള സാധ്യത ഉണ്ടാക്കും. ഇങ്ങനെ ഉണ്ടാകുന്നതുമൂലം കാലുകൾ അനക്കാൻ കഴിയാത്ത വേദനയാൽ ബുദ്ധിമുട്ടും. ഇത്തരം പ്രയാസങ്ങൾ ഉള്ള ആളുകളാണ് എങ്കിൽ കാലുകൾക്ക് നല്ല രീതിയിൽ തന്നെ റസ്റ്റ് കൊടുക്കേണ്ടതുണ്ട്.
മാത്രമല്ല നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് ഒരു ഡോക്ടറുടെ സഹായത്തോടെ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല എന്നത് ഉറപ്പിക്കുകയും ഈ പ്രശ്നത്തെ പരിഹരിക്കുകയും വേണം. ഇത്തരത്തിലുള്ള സയാറ്റിക്ക് പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ ചില ചെറിയ വ്യായാമ മുറകൾ ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ചികിത്സകൾ നൽകാതെ വേദന അസഹിച്ച് മുൻപോട്ട് പോകുന്തോറും ഈ പ്രയാസങ്ങൾ കൂടി വരും.