പ്രമേഹത്തിന് മാത്രമല്ല മൂത്ര സംബന്ധമായ രോഗങ്ങൾക്കും കഫക്കെട്ടിനും ഈ ഇല ഇനി ഒരു അത്ഭുത മരുന്നാണ്

നമുക്കുണ്ടാകുന്ന ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ഒരുപാട് മരുന്നുകൾ കഴിക്കുന്ന ആളുകൾ ആയിരിക്കും ചിലപ്പോൾ. ഇത്തരത്തിൽ ഒരുപാട് മരുന്നുകൾ വാങ്ങി കഴിക്കുന്നത് ചിലപ്പോൾ നിങ്ങളുടെ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ ആരോഗ്യം കൂടി നഷ്ടപ്പെടാൻ സാഹചര്യം ആകുന്നു. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിൽ അവയവങ്ങളെ നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് ഒരിക്കലും മാറാതിരിക്കുന്നതിന്.

 

   

പ്രകൃതിയിൽ തന്നെ മരുന്നുകൾ ഉണ്ട്. പ്രകൃതിയിൽ കാണുന്ന ഇലകളും ചെടികളും പൂർണമായും ഉപയോഗിക്കാവുന്ന രീതിയിൽ നിങ്ങൾക്ക് മരുന്നുകളായി മാറ്റാം. ഇത്തരത്തിൽ നിങ്ങളെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് കീഴാർനെല്ലി. ഇതിന്റെ ഇലകൾക്ക് നെല്ലി മരത്തിന്റെ ഇലകളോട് ഒരുപാട് സാമ്യമുണ്ട്. മാത്രമല്ല ഇതിൽ നിന്നെക്കാ പോലെ രൂപത്തിൽ ചെറിയ മണികളായി കായ്കളും.

ഉണ്ടായി നിൽക്കുന്നു. ഈ ചെടി ശരിയായി ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിനുള്ള പ്രമേഹത്തിന് മാത്രമല്ല വൈറസ് സംബന്ധമായ ബുദ്ധിമുട്ടുകൾക്കും മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾക്കും കഫം തുടങ്ങിയ പ്രശ്നങ്ങൾക്കും ഒരുപോലെ പരിഹാരമാകും.ഈ ചെടി സമൂലം അരച്ച് പിഴിഞ്ഞ് ഉപയോഗിക്കുന്നത് കരളിന്റെ സംരക്ഷണത്തിനും മഞ്ഞപ്പിത്തം രോഗങ്ങൾക്കും ഒരു പരിഹാരമാകും.

പെട്ടെന്നുണ്ടാകുന്ന പനി ജലദോഷം എന്നിവയ്ക്ക് കീഴിൽ ഇലകൾ വായിലിട്ട് വെറുതെ ചവച്ചാൽ മതി. ബ്ലഡ് പ്രഷർ അമിതമായി കൂടുന്ന സമയത്ത് കീഴാർനെല്ലിയുടെ നീരെടുത്ത് കുടിക്കുക. മഞ്ഞപ്പിത്തം പൂർണമായി മാറുന്നതിന് കീഴാർനെല്ലിയുടെ ഇലകൾ നല്ലപോലെ അരച്ച് പിഴിഞ്ഞ് ഇതിന്റെ ജ്യൂസ് എടുത്ത് പശുവിൻ പാലിൽ ചേർത്ത് ദിവസവും രാവിലെയും വൈകിട്ടുമായി 7 ദിവസം കുടിക്കുക. പ്രകൃതിയിലെ ഇത്തരത്തിലുള്ള മരുന്നുകളിൽ അറിയാതെ പോകരുത്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *