കാലുകൾ പട്ടുപോലെ തിളങ്ങാൻ ഇതൊന്നു ചെയ്തു നോക്കൂ.

ഇപ്പോഴും പലർക്കും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കാലുകൾ വിണ്ടുകീറൽ തുടങ്ങിയ കാര്യങ്ങൾ. എന്നാൽ വളരെ എളുപ്പത്തിൽ എങ്ങനെയാണ് കാലുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കുക എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്. ഇതുകൊണ്ട് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ കാലുകൾക്ക് നിറം വർദ്ധിപ്പിക്കാൻ സാധിക്കു.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ നമുക്ക് കാലുകൾക്ക് നിറം വർദ്ധിപ്പിക്കുന്നതിനു സാധ്യമാകുന്നു. ആദ്യമായി കാലുകൾ ഇളംചൂടുവെള്ളത്തിൽ ഉപ്പിട്ട് അതിനുശേഷം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഏതെങ്കിലും തരത്തിലുള്ള പ്ലേസ്റ്റോർ ക്യാമ്പുകൾ ചേർത്ത് മിക്സ് ചെയ്ത് വെള്ളത്തിൽ മുക്കി വച്ചിരിക്കുക. ഇങ്ങനെ വെച്ചിരിക്കും പോൾ വളരെയധികം ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്.

കാലുകൾ ഒരുപാട് നേരം ഇങ്ങനെ മുക്കി വയ്ക്കുകയാണെങ്കിൽ കാലുകളിൽ ഉണ്ടാകുന്ന അഴുക്ക് നീക്കം ചെയ്യാൻ നമുക്ക് സാധ്യമാകുന്നു. അതിനുശേഷം ഒരു സവാള എടുത്ത് ചെറിയ കഷണങ്ങളായി മിക്സിയുടെ ജാർ ഇട്ട് അതിനുശേഷം അതിൻറെ ജ്യൂസ് എടുക്കുക ഇതിൽ കല്ലുപ്പും കൂടി ചേർത്ത് ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് അരിപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക.

അമിത ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് കാലുകളിൽ നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക. ഇങ്ങനെ തുടർച്ചയായി മസാജ് ചെയ്തു കൊടുക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ കാലുകൾക്ക് നിറം വർദ്ധിപ്പിക്കുന്നതിനു വീണ്ടും കീറൽ പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനും കാരണമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.