കൊതുകിന്റെ ശല്യം വല്ലാതെ കൂടിയോ, കൊതുകിനെ തുരത്താൻ ചിലവില്ലാത്ത ഒരു എളുപ്പവഴി.

കൊതുകും ഈച്ച മറ്റ് ജീവികൾ വീടിനകത്ത് ശല്യം ഉണ്ടാകുമ്പോൾ പലരും ഇതിനെ പലതരത്തിലുള്ള കെമിക്കലുകളും വാങ്ങി ഉപയോഗിക്കാറുണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് ശരീരത്തിന് ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകും. പ്രധാനമായും കൊതുകുതിരി ഗുഡ് നൈറ്റ് പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്വാസകോശം സംബന്ധമായ ബുദ്ധിമുട്ടുകൾ.

   

ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് നാച്ചുറലായി നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മാർഗങ്ങൾ പ്രയോഗിക്കുകയാണ് എങ്കിൽ മറ്റ് സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ വളരെ എളുപ്പമായ രീതിയിൽ ഈ അവസ്ഥകളെ മറികടക്കാൻ സാധിക്കും. പ്രധാനമായും നിങ്ങളുടെ വീടിനകത്ത് കൊതുക് ശല്യം വർധിക്കുന്ന സമയത്ത് ഇതിനുവേണ്ടി.

ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗം പരിചയപ്പെടാം. ഒരു രൂപ ചെലവുപോലും ഇല്ലാതെ നിങ്ങൾക്കും ഈ മാർഗ്ഗപ്രയോഗിച്ചു നോക്കാം. മറ്റു ചിലവുകൾ ഒന്നുമില്ല എന്നതുകൊണ്ട് തന്നെ ഒരു പരീക്ഷണം പോലെയെങ്കിലും ചെയ്തു നോക്കി നോക്കൂ. ഈ മാർഗ്ഗം ഫലം കണ്ടാൽ തീർച്ചയായും നിങ്ങൾ ഇതുതന്നെ തുടർന്നും ഉപയോഗിക്കും. നിങ്ങളുടെ വീട്ടിൽ ഉള്ള വാഴനയില അല്ലെങ്കിൽ.

ഗരം മസാലയിൽ കിട്ടുന്ന ബേയ്ലീഫ് ഉപയോഗിക്കാം. പച്ച ഇലയാണ് എങ്കിൽ വെയിലത്ത് വെച്ച് ഉണക്കിയ ശേഷം ഉപയോഗിക്കുക. ഇങ്ങനെ ഉണങ്ങിയ ബേ ലീഫ് ഒന്നോ രണ്ടോ എടുത്ത് വീടിനകത്ത് വാതിലുകൾ അടച്ചിട്ട ശേഷം കൊതുക് ശല്യം ഉള്ള ഭാഗങ്ങളിൽ ഒന്ന് കത്തിച്ച് പുകച്ചു കൊടുക്കുക. ഇതിന്റെ ഗ്രന്ഥം കൊണ്ടു തന്നെ കൊതുക് നശിക്കുകയും പറന്നു ദൂരെ പോവുകയും ചെയ്യും. നാച്ചുറലായി ഉപയോഗിക്കുന്ന മാർഗങ്ങളാണ് എപ്പോഴും ഉത്തമം. തുടർന്ന് കൂടുതൽ അറിയുന്നതിനായി ലിങ്ക് തുറന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *