നിങ്ങളും മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ടോ, എപ്പോഴും മൂത്രമൊഴിക്കണമെന്ന് തോന്നൽ ഉണ്ടാകുന്നുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ് മൂത്രനാളി സംബന്ധമായ പ്രശ്നങ്ങൾ. പ്രായം വർദ്ധിക്കും തോറും ആണ് എത്രതുള്ള മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുള്ളത്. പ്രധാനമായും മൂത്രം ഒഴിക്കുന്ന സമയത്ത് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആളുകൾ ഇത് പുറത്ത് പറയാതെ, രഹസ്യമായി ഒളിക്കുന്ന രീതിയാണ് ഉള്ളത്.

   

യഥാർത്ഥത്തിൽ ഇത്തരത്തിൽ മൂത്രനാളിയെയും മറ്റു ബാധിക്കുന്ന പ്രശ്നങ്ങൾ ഇതിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. എന്നാൽ പലരും ഇത് പുറത്തു പറയാതെ ഒളിച്ചുവയ്ക്കുന്നത് അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾ പിന്നീട് ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിച്ചേരുന്ന സാഹചര്യങ്ങളാണ് കണ്ടിട്ടുള്ളത്.

മിക്കപ്പോഴും മുതിർന്ന ആളുകളിലാണ് ഇത്തരം അവസ്ഥകൾ കൂടുതലും കാണാറുള്ളത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇത്തരത്തിലുള്ള അവസ്ഥകൾ പുറത്ത് പറയാതെ ഇരിക്കുന്നത് അത്ര അനുയോജ്യമായ കാര്യമല്ല. ചില ആളുകൾക്ക് മൂത്രമൊഴിക്കുന്ന സമയത്ത് ഇത് ഒരുമിച്ച് പോകാതെ തുള്ളി തുള്ളിയായി പോകുന്ന ഒരു അവസ്ഥ ഉണ്ടാകാം. മറ്റു ചില ആളുകൾ പുരുഷന്മാർക്ക് മൂത്രമൊഴിക്കുന്ന സമയത്ത് മൂത്രം ആർച്ച് ഷേപ്പിൽ പോകാതെ തൊട്ടടുത്ത് കാൽപാദത്തിന് അടുത്തായി വീഴുന്ന രീതിയിലാണ് പോകുന്നത് എങ്കിൽ ഒരു അൾട്രാ സൗണ്ട് സ്കാനിങ്.

നടത്തേണ്ടതായി വരാം. കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകളുടെ ഭാഗമായി മൂത്രം പോകുന്ന സമയത്ത് ചിലർക്ക് പത ഉണ്ടാകുന്നതും കാണാറുണ്ട്. മൂത്രനാളിയുടെയോ മൂത്രശയത്തിന്റെയും ബലക്കുറവുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അറിയാതെ മൂത്രം പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം നിയന്ത്രിക്കുന്ന കൃത്യമായ ചികിത്സകൾ ആണ് ആവശ്യമെന്നത് തിരിച്ചറിയുക. ശരിയായ സമയങ്ങളിൽ ചികിത്സകൾ നൽകിയാൽ വളരെ പെട്ടെന്ന് തന്നെ രോഗാവസ്ഥയും മറികടക്കാം. തുടർന്ന് കൂടുതൽ അറിവിനായി ലിങ്ക് തുറന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *