ഈ അത്ഭുത ഡയറ്റിനെ കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ. ഒരാഴ്ച കൊണ്ട് നിങ്ങൾക്കും കുറയ്ക്കാം ഒരുപാട് ഭാരം.

ശരീരഭാരം കൂടുന്നതിനെ ഒരുപാട് കാരണങ്ങളാണ് ഉള്ളത്. പ്രധാനമായും ഇതിനുള്ള കാരണം നിങ്ങളുടെ ഭക്ഷണ രീതി തന്നെയാണ്. നിത്യവും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ രീതിയും അതിന്റെ അളവും അതിനെ സമയക്രമങ്ങളും എല്ലാം തന്നെ നിങ്ങളുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു ശരീര ഭാരം വർധിക്കുന്നതിനും ഇടയാക്കും. ഇത്തരത്തിൽ ശരീരഭാരം വർദ്ധിക്കുന്നത്.

   

പല രീതിയിലുള്ള രോഗാവസ്ഥകളും നിങ്ങളെ ബാധിക്കുന്നതിനും കാരണമാകും. എന്നാൽ ശരീരത്തിലെ ചില ഹോർമോണുകളുടെ വ്യതിയാനം കൊണ്ടും ശരീരഭാരം വർദ്ധിക്കും എന്നത് ഒരു വാസ്തവമാണ്. ഇത് അതിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഓഫീസി യുഡിഎ സംബന്ധമായ പ്രശ്നങ്ങളും നിങ്ങൾക്ക് ഇല്ല എന്നത് ഉറപ്പ് വരുത്തണം. എങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചില മാർഗങ്ങളിലൂടെ ശരീരഭാരം.

നിസ്സാരമായി കുറയ്ക്കാം. ഇന്ന് ഏറ്റവും അധികം പ്രചാരത്തിലുള്ള ഒരു ഭക്ഷണരീതിയാണ് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ്. ഈ ഫാസ്റ്റിംഗ് രീതിയിലൂടെ നിങ്ങൾ കൃത്യമായി ഡയറ്റ് ചെയ്യുകയാണ് എങ്കിൽ ശരിയുടെ ഭാരം വളരെ എളുപ്പത്തിൽ കുറഞ്ഞു കിട്ടും. ഒരിക്കലും പട്ടിണി കിടന്നു ശരീരഭാരം കുറയ്ക്കുക എന്നത് നല്ല ഒരു രീതിയല്ല. എന്നാൽ ഇന്റർനെറ്റ് ഫാസ്റ്റിംഗ് എന്ന രീതിയിലൂടെ പട്ടിണി കിടക്കുകയല്ല ചെയ്യുന്നത്.

പക്ഷേ കൃത്യമായ ഒരു ഇടവേളയിലാണ് ഭക്ഷണക്രമം സെറ്റ് ചെയ്യുന്നത്. 16 മണിക്കൂർ നേരത്തേക്ക് എങ്കിലും ഭക്ഷണം ഒഴിവാക്കി ബാക്കി എട്ടുമണിക്കൂർ നേരം നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ചെറിയ അളവിൽ കഴിച്ചുകൊണ്ട് ഈ ഫാസ്റ്റിംഗ് ചെയ്യാം. രാത്രിയിലെ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ തന്നെ ദിവസം 200 ഗ്രാം ഭാരം നിങ്ങൾ കുറയുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *