വളരെ എളുപ്പത്തിൽ പാദങ്ങൾ മിനുങ്ങാൻ ഇങ്ങനെ ചെയ്തു നോക്കൂ

പാദങ്ങൾക്ക് നിറം ഇല്ലായ്മ ഒരു പ്രധാന പ്രശ്നമായി കണക്കാക്കുന്ന പലരുമുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ പാദങ്ങൾക്ക് എങ്ങനെ നല്ല നിറം കൊടുക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു മെത്തേഡ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പാദങ്ങൾക്ക് മാത്രമല്ല മുഖത്തിലും സാഹചര്യത്തിൽ എല്ലാ ഭാഗങ്ങളിലും ഇത് നമുക്ക് പുരട്ടി നോക്കാവുന്ന ഒന്നാണ്.

വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചിലവ് വളരെ കുറവാണ്. വളരെ കുറഞ്ഞ ചെലവിൽ ചെയ്തെടുക്കുന്ന ഈ രീതിയിൽ നമ്മുടെ വീട്ടിൽ എപ്പോൾ വേണമെങ്കിലും നമുക്ക് പരീക്ഷിക്കാവുന്നതാണ്. വലിയ ചിലവിൽ മാനിക്യൂർ പെഡിക്യൂർ ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കുന്നത് വേണ്ടിയാണ് ഈ രീതി ഇവിടെ പരിചയപ്പെടുത്തുന്നത്.

അതിനേക്കാൾ തിളക്കത്തോടെ കൂടി പാദങ്ങൾ മിന്നുന്നത് നിങ്ങൾക്ക് ഇത് ചെയ്തു കഴിഞ്ഞാൽ മനസ്സിലാകും. ഒരു ചെറുനാരങ്ങ എടുത്തതിന് രണ്ടായി ബാധിച്ച അതിനുശേഷം അതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും സോഡാപ്പൊടിയും കൂടി ചേർത്ത് ചെറുനാരങ്ങാ നീരിൽ മുക്കി ഏതുഭാഗത്താണ് നല്ല നിറം കിട്ടേണ്ടത് ആ ഭാഗങ്ങളിൽ മസാജ് ചെയ്തു കൊടുക്കുക. തുടർച്ചയായി ഇങ്ങനെ ഉറച്ചു കൊടുക്കുന്നതു വഴി ആ ഭാഗങ്ങളിൽ നല്ല വ്യത്യാസം കാണാൻ നമുക്ക് സാധിക്കും.

മഞ്ഞൾപ്പൊടി ഉപയോഗിക്കുന്നത് വേണമെങ്കിൽ ഉപയോഗിക്കാം. മഞ്ഞൾപൊടി നിറം വർദ്ധിപ്പിക്കുന്നതിനു വളരെ നല്ല സാധനമാണ്. സോഡാപ്പൊടി നടപടിയും അതുപോലെ നല്ലൊരു ഒരുഗ്രൻ തിളക്കമേകാൻ പറ്റിയ സാധനം ആണ്. ഇത്തരം സാധനങ്ങൾ ഉപയോഗിക്കുന്നവരിൽ നല്ല രീതിയിലുള്ള തിളക്കം ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.