ഈ ദിവ്യ ഔഷധം ഇനി കല്ലുരുക്കാൻ മാത്രമല്ല. ഇത് വെറും പച്ചിലകൾ അല്ല, ദിവ്യ ഔഷധമാണ്.

ശാരീരികമായ ഒരുപാട് അസ്വസ്ഥതകൾക്കുള്ള മരുന്ന് നിങ്ങളുടെ തന്നെ ചുറ്റുപാടും പ്രകൃതിയിൽ നിന്നും കണ്ടെത്താൻ ആകും. ഒരുപാട് തരത്തിലുള്ള പ്രകൃതിദത്ത മരുന്നുകൾ നിങ്ങളുടെ എല്ലാവിധ അസുഖങ്ങൾക്കും മരുന്ന് ആയി മാറാറുണ്ട്. ഇത്തരത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഇലയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇലകൾ മാത്രമല്ല ഈ ചെടിയുടെ കായും പൂവും വേരും തണ്ടും സമൂലം.

   

ഉപയോഗിക്കാം. ശാരീരികമായി ഉണ്ടാകുന്ന ഒരുപാട് അസ്വസ്ഥതകൾക്കും ഈ കല്ലുരുക്കി ചെടി ഒരു പരിഹാരമാണ്. കല്ലുരുക്കി എന്നാണ് പൊതുവേ പറയാറുള്ളത് എങ്കിലും പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. കേരളത്തിൽ മാത്രമല്ല മറ്റ് പല നാടുകളിലും ഇതിനെ ഒരു ദിവ്യ ഔഷധമായി തന്നെയാണ് കണക്കാക്കുന്നത്. മൂത്രാശ സംബന്ധമായ പല രോഗങ്ങൾക്കും ഇത് ഒരു പരിഹാരമാണ്.

ഉദരസംബന്ധമായ ചില കൾക്കും ഇതിന്റെ ഇലകൾ ചവച്ചു കഴിക്കുന്നത് പരിഹാരമാകുന്നു. പ്രമേഹം കൊളസ്ട്രോൾ എന്നിങ്ങനെയുള്ള അവസ്ഥകൾ പരിഹരിക്കുന്നതിനും ഇതിന്റെ ഇലകൾ ചവച്ച് കഴിക്കാം. ഈ കല്ലുരുക്കിയുടെ ഇലകൾ ഒന്ന് ചതച്ചെടുത്ത് വെള്ളത്തിലിട്ടശേഷം നല്ലപോലെ വെട്ടിത്തിളപ്പിച്ച് നേർപകുതി വെള്ളമായി വറ്റിച്ചെടുത്ത് ദിവസത്തിൽ പലതവണകളായി കുടിക്കാം.

ഇങ്ങനെ കുടിക്കുന്നത് മൂലം നിങ്ങളെ ശരീരത്തിലെ മൂത്രക്കല്ലുകൾ എല്ലാം തന്നെ ഇല്ലാതാവുകയും പൊടിഞ്ഞു പോവുകയും ചെയ്യും. തലയിലെ പേൻ ശല്യത്തിനും ചില പുഴുക്കേടുകൾക്കും ഇത് ഒരു മരുന്നായി ഉപയോഗിക്കാം. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും മലേറിയ പ്രശ്നങ്ങൾക്കും ഇത് ഒരു കഷായ രൂപത്തിൽ പാകം ചെയ്തു കഴിക്കാം. അനീമിയ രക്തശുദ്ധി എന്നിങ്ങനെയുള്ള പ്രവർത്തികൾക്കും ഇത് മരുന്നായി ഉപയോഗിക്കാം. ഇനിയെങ്കിലും ഈ ചെടിയെ കാണുമ്പോൾ വെറും പച്ചിലയായി ഇതിനെ അവഗണിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *