ശരീരത്തിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ സ്ട്രോക്ക് വരുന്നത് തടയാനാകും

ഇന്ന് സാധാരണ എല്ലാവർക്കും വന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക്. വളരെയധികം ആളുകൾ ആണ് ഇതിൻറെ അനന്തരഫലങ്ങളും ആയി ബുദ്ധിമുട്ടുന്നത്. എന്നാൽ എന്താണ് ഇതിൻറെ പ്രധാനകാരണങ്ങളിലൊന്ന് തിരഞ്ഞുകൊണ്ടിരിക്കുകയാണ് പലരും. ആദ്യം തന്നെ നമ്മൾ എന്താണ് സ്റ്റോക്ക് ഒന്നും അതിനെ അനന്തരഫലങ്ങൾ എന്താണെന്നു തീർച്ചയായും അറിഞ്ഞിരിക്കണം. സ്ട്രോക്ക് എന്ന് പറയുന്നത് തളർന്നു പോകുന്ന ഒരു അവസ്ഥയാണ്. രക്തക്കുഴലുകളിൽ രക്തം പമ്പ് ചെയ്യുന്നതിന് കട്ട് പിടിക്കുകയോ അല്ലാത്തപക്ഷം രക്തക്കുഴലുകൾ പൊട്ടുകയും ചെയ്യുന്നതിൻറെ ഭാഗമായിട്ടാണ്.

   

ഇത്തരത്തിലുള്ള സ്ട്രോക്ക് വരുന്നത്. അനന്തരഫലമായി ഉണ്ടാകുന്നത് ഒരു കൈയും കാലും പൂർണമായി തളരുകയും നടക്കാൻ പറ്റാത്ത ശേഖ അവസ്ഥയിലേക്ക് നമ്മൾ മാറുകയും ചെയ്യുക എന്നതാണ്. എന്നാൽ ഇത് പ്രധാനമായും കണ്ടുവരുന്ന പുകവലിക്കുന്ന ആളുകളിൽ ആണ്. മാത്രമല്ല പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നീ രോഗങ്ങളുമായി മുന്നോട്ടുപോകുന്ന പല ആളുകളിലും ഇത്തരത്തിലുള്ള അവസ്ഥകണ്ട് വരാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടും ജാഗ്രതയോടും കൂടി മരുന്ന് കഴിച്ച് ഈ അവസ്ഥയില് നിയന്ത്രിച്ചു കൊണ്ടു പോകേണ്ടത് അത്യാവശ്യം തന്നെയാണ്. റോക്കറ്റ് അതിനുമുൻപ് ശരീരം പല തരത്തിലുള്ള കാര്യങ്ങൾ കാണിച്ചുകൊണ്ടിരിക്കും. ഇമ്പാലൻസ് ഡേ പ്രഷർ തന്നെയാണ് ഇതിനെ പ്രധാനമായ കാരണം. പ്രഷർ കൂടിയും കുറഞ്ഞു നിൽക്കുന്നത് ഇതിന് ഒരു പ്രധാന കാരണമായി കാണാനിടയുണ്ട്.

മാത്രമല്ല കൈകളും കാലുകളും ഉള്ള തരിപ്പ് എല്ലാം ഇതിന് ഒരു അവസ്ഥ ലക്ഷണങ്ങൾ പലപ്പോഴും പറയുന്നുണ്ട്. എന്നാൽ ഇതിനുവേണ്ട വൈറ്റമിനുകൾ എടുക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ അവസ്ഥ മാറ്റി എടുക്കാനും സാധിക്കുന്നതാണ്. ഈ ലക്ഷണങ്ങൾ ശരീരം കാണിക്കുമ്പോൾ തന്നെ അത് തിരിച്ചറിഞ്ഞ ഈ അവസ്ഥയിൽ നിന്നും മോചനം നേടാൻ എല്ലാവരും ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *