നിങ്ങളുടെ ചർമം ഇനി വെട്ടിത്തിളങ്ങും. കുരുക്കളും പാടുകളും മാറി മുഖ സൗന്ദര്യം ഇരട്ടിയാകും.

ഇന്ന് ആരോഗ്യപരമായി ആളുകൾക്കുള്ള അറിവ് വളരെ അധികമാണ്. അതുകൊണ്ട് തന്നെ ചർമ്മത്തിന്റെ കാര്യത്തിലും ഇവർ ആകുലരാണ് എന്നതും വാസ്ഥവമാണ്. ചെറിയ ഒരുപാട് മുഖത്ത് ഉണ്ടാകുമ്പോഴേക്കും മാനസികമായി തളർന്നു പോകുന്ന ആളുകൾ പോലും ഇന്നത്തെ സമൂഹത്തിൽ ഉണ്ട് എന്നതാണ് വാസ്തവം. ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പാടുകളും കരിമംഗലം പോലുള്ള അവസ്ഥകളും.

   

ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. യഥാർത്ഥ കാരണം അറിഞ് ഏതൊരു രോഗത്തെയും ചികിൽസിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് രോഗം ഭേദമാകാനും ഇനി വരാതിരിക്കാനും സാധിക്കും. പ്രധാനമായും ചർമ്മത്തിന് ആവശ്യമായ ഘടകങ്ങൾ ഏതൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് അവ നൽകുകയാണ് വേണ്ടത്. മിക്കപ്പോഴും ആവശ്യമായ വലതുകളല്ല തന്നെ നിങ്ങളുടെ ഭക്ഷണങ്ങളിലൂടെ.

തന്നെ ശരീരത്തിലേക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരം കൊണ്ട് തന്നെ ആളുകൾക്ക് ആവശ്യമായതിൽ കൂടുതൽ ആവശ്യമില്ലാത്ത ഘടകങ്ങളാണ് ശരീരത്തിലേക്ക് എത്തുന്നത്. ഇത് ഒരുപാട് തരത്തിലുള്ള പ്രയാസങ്ങൾക്ക് കാരണമാകും. ചർമ സംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല മറ്റു വലിയ രോഗങ്ങൾക്ക് പോലും ഇത് ഇടയാക്കും. ഇൻസുലിൻ പ്രസിസ്റ്റൻസ് എന്ന വാക്ക് ആളുകൾക്ക് പരിചയം ഉണ്ടാകും.

എന്ന് ഈ ഇൻസുലിന്റെ ആയ പ്രശ്നങ്ങൾ പ്രമേഹ രോഗത്തിന് കാരണമാണ് എന്നാണ് പലരും ചിന്തിക്കാറുള്ളത്. എന്നാൽ ചർമ സംബന്ധമായ പ്രശ്നങ്ങൾക്കും ഇൻസുലിൻ റെസിസ്റ്റൻസ് ഒരു കാരണമാകാറുണ്ട്. ഗ്ളൂട്ടാത്തയോൺ എന്ന കണ്ടെന്റും ചർമ്മ സംരക്ഷണത്തിന് ഏറ്റവും അനിവാര്യമായ ഘടകമാണ്. ഇത് സപ്ലിമെന്റുകൾ ആയോ ഇഞ്ചക്ഷനുകൾ ആയോ നിങ്ങൾക്ക് ശരീരത്തിന് നൽകാം. ധാരാളമായ അളവിൽ തന്നെ വെള്ളം കുടിക്കുക എന്ന കാര്യത്തിലും ശ്രദ്ധക്കുറവ് ഉണ്ടാകരുത്.

Leave a Reply

Your email address will not be published. Required fields are marked *