വിവാഹശേഷം ശരീരം മുഴുവൻ നുറുങ്ങുന്ന വേദന അനുഭവപ്പെട്ട പെൺകുട്ടിയെ ചികിത്സിച്ചപ്പോൾ മനസ്സിലായത്.

ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള വേദനകളും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. മാനസികമായും ശാരീരികമായും ഉണ്ടാകുന്ന വേദനകൾ ഒരു വ്യക്തിയുടെ ജീവിതത്തെ വലിയ തോതിൽ ബാധിക്കും. ചിലപ്പോഴൊക്കെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദന അനുഭവപ്പെടാറുണ്ട് എങ്കിലും സ്കാനിങ്ങും ബ്ലഡ് ടെസ്റ്റ് നടത്തിയാൽ ഈ വേദനയുടെ കാരണം കണ്ടെത്താൻ സാധിക്കില്ല എന്നതാണ്.

   

വാസ്തവം. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന വേദനകളുടെ അടിസ്ഥാനം എന്താണ് എന്ന് മനസ്സിലാക്കുക വളരെ പ്രയാസമാണ്. ഇത്തരത്തിൽ വേദനകൾ ഉണ്ടാക്കുന്ന സമയത്ത് വീട്ടുകാരോട് പറയുമ്പോൾ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയിട്ടും ഒരുതരത്തിലുള്ള കാരണവും കണ്ടെത്താൻ സാധിക്കാതെ വരുമ്പോഴാണ് ഇത് അവരുടെ മാനസിക വിഭ്രാന്തിയാണ് എന്നോ, വെറും തോന്നലാണ് എന്നു പറഞ്ഞ്.

അവഗണിക്കുന്നത്. യഥാർത്ഥത്തിൽ ഇങ്ങനെ പറയുന്ന സമയത്ത് വേദന അനുഭവിക്കുന്ന വ്യക്തിയുടെ മനസ്സിലും ഇത് പ്രയാസമായി മാറും. തീർച്ചയായും ഒരു കാരണങ്ങളും കണ്ടെത്താൻ സാധിക്കാത്ത ഇത്തരം വേദനകളുടെ കാരണം ഫൈബ്ര ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസികമായി ഇവർക്ക് മുൻപ് ഉണ്ടായിട്ടില്ല ടെൻഷൻ ഏതെങ്കിലും മാനസിക പ്രയാസങ്ങൾ മൂലം വേദനകൾ അനുഭവപ്പെടാം.

ഒരുപാട് അടുപ്പമുള്ള ആളുകൾ പെട്ടെന്ന് മരണപ്പെടുന്നതിന്റെ ഭാഗമായും ചിലർക്ക് മാനസികമായ പ്രയാസങ്ങൾ ഉണ്ടാകും ഇത് പിന്നീട് വേദനകൾ ആയി മാറും. ഇത്തരത്തിലുള്ള മാനസിക മുറിവുകളാണ് ചിലർക്ക് ശരീരത്തിന്റെ വേദനയായി തോന്നുന്നത്. എങ്ങനെയുണ്ടാകുന്ന വേദനകൾ ഒരുഭാഗത്ത് മാത്രമായി കാണപ്പെടാതെ മറ്റു ഭാഗങ്ങളിലേക്കും ചലിച്ചുകൊണ്ടിരിക്കുന്നതായി തോന്നാം. ഇവർക്ക് മാനസികമായ ഒരു സപ്പോർട്ട് കൊടുക്കുക എന്നതിനോടൊപ്പം ചില മരുന്നുകളുടെ പ്രയോഗത്തിലൂടെയും ഈ അവസ്ഥ മാറ്റിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *