നാളത്തെ രാത്രി അതിപ്രധാനം. രാത്രിയിൽ ഗ്രഹണ ദിവസം ഇക്കാര്യം ചെയ്യു സർവ്വ ഐശ്വര്യം വന്നുചേരും.

സാധാരണ ഒരു ദിവസം പോലത്തെ ഒരു ദിവസമായി കടന്നു പോകേണ്ട ദിവസമല്ല നാളത്തെ രാത്രി. പ്രധാനമായും ഒക്ടോബർ പതിനാലാം തീയതി രാത്രിയിൽ സംഭവിക്കാൻ പോകുന്നത് വലിയ ഒരു സൂര്യഗ്രഹണം തന്നെയാണ്. ഈ സൂര്യഗ്രഹണ സമയത്ത് ഒരുതരത്തിലും ആളുകൾ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇങ്ങനെ ഇറങ്ങുന്നത് കൊണ്ട് വലിയ തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകും.

   

പ്രത്യേകിച്ചും പതിനാലാം തീയതി രാത്രി 8 34 മുതലാണ് ഈ സൂര്യഗ്രഹണം ആരംഭിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ വലിയ ഒരു മാറ്റം തന്നെ ഉണ്ടാക്കാൻ ഈ ദിവസം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എന്നാൽ നിങ്ങളുടെ ജീവിതത്തിലേക്ക് വലിയ നേട്ടങ്ങൾ കടന്നുവരുന്നതിനും വലിയ രീതിയിലുള്ള സൗഭാഗ്യങ്ങൾ ഉണ്ടാകുന്നതിനും ആയി ഈ സൂര്യഗ്രഹണ ദിവസത്തിന് ഏഴു മണിമുതൽ എട്ടുമണിവരെയുള്ള.

സമയത്തിനുള്ളിൽ ഒരു ചെറിയ കർമ്മം ചെയ്യുക. നിങ്ങളുടെ വീട്ടിൽ നിന്നുകൊണ്ട് നിങ്ങൾക്ക് തന്നെ ചെയ്യാവുന്ന ഒരു കർമ്മമാണ് ഇത്. ഇതിനായി ഏഴുമണിക്ക് ഒരു മണിക്കൂർ മുൻപേ ആയിട്ട് എങ്കിലും ഒരു പാത്രം നിറയെ കല്ലുപ്പ് എടുത്ത് വീടിന്റെ വടക്ക് കിഴക്കേ മൂലയായ ഈഷാനു കോണിൽ കൊണ്ട് വയ്ക്കുക. ഇവിടെ ആ പാത്രം വെച്ചതിനുശേഷം സന്ധ്യയ്ക്ക് കുളിച്ച് വൃത്തിയായി നിലവിളക്ക്.

കൊളുത്തിയതിനുശേഷം ആ പാത്രം എടുത്ത് നോക്കി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് കുടുംബ ദേവതയെ മനസ്സിൽ ധ്യാനിച്ച് ശിവ ദേവനെ മനസ്സിൽ ധ്യാനിച്ച് നിങ്ങൾക്ക് മൂന്ന് തവണ വായുവിൽ ഘടികാരദിശയിൽ ഉഴിയാം. ഇങ്ങനെ ഒഴിഞ്ഞെടുത്ത ശേഷം ഈ കല്ലുപ്പ് വീട്ടിലെ ഒഴുകുന്ന ജലത്തിലോ പൈപ്പിന് താഴെയുള്ള വെള്ളത്തിലോ ആയി അലിയിച്ച് കളയുക. ഇങ്ങനെ ചെയ്യുന്നത് വഴി സാമ്പത്തികവും സമാധാനപരമായ സമൃദ്ധി നിങ്ങളുടെ വീട്ടിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *