ആരോഗ്യപരമായി ഇന്ന് ഒരുപാട് തരത്തിലുള്ള വെല്ലുവിളികൾ നാം നേരിടുന്നു. ഇത്തരത്തിലുള്ള വെല്ലുവിളികളെല്ലാം ഉണ്ടാകാനുള്ള കാരണം നമ്മുടെ ജീവിതശൈലി വലിയതോതിൽ അനാരോഗ്യകരമായി മാറിയിരിക്കുന്നു എന്നത് തന്നെയാണ്. പ്രത്യേകിച്ചും ഇന്നത്തെ ജീവിത ശൈലിയിൽ വലിയ തോതിൽ ആഹാരക്രമത്തിൽ പാകപ്പിഴവുകൾ സംഭവിക്കുന്നു.
കഴിക്കുന്ന ഭക്ഷണം എത്രത്തോളം മലിനമാകുന്നു അത്രയും നമ്മുടെ ആരോഗ്യവും നാശമായി കൊണ്ടിരിക്കുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും ബലമുള്ള അവയവം ആണ് ഹൃദയം എന്നാൽ ഇന്ന് ഹൃദയാഘാതം ഒന്നു മരിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഫാറ്റി ലിവർ എന്ന അവസ്ഥയില്ലാത്ത ആളുകളുടെ എണ്ണം ഇന്ന് വളരെ ചുരുക്കമാണ്. കാരണം അത്രത്തോളം നമ്മുടെ ഭക്ഷണത്തിൽ നിന്നും കൊഴുപ്പും മറ്റ് വിഷപരാധങ്ങളും അഴിഞ്ഞു കൂടി ചുറ്റും ഒരു വലിയ ആവരണം തന്നെ തീർക്കപ്പെട്ടിരിക്കുന്നു.
ഇത്ര ഉള്ള ഗാനങ്ങൾ കൊണ്ട് തന്നെ കരളിന്റെ ആരോഗ്യം ക്ഷയിക്കുകയും ശരിയായി പ്രവർത്തിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. നിങ്ങൾക്കും ഇത്തരത്തിലുള്ള ഫാറ്റിലിവർ എന്ന അവസ്ഥയോ കരളിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണം കൂടുതൽ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റുക. ഒപ്പം തന്നെ വ്യായാമത്തിനും ധാരാളമായി പ്രാധാന്യം കൊടുക്കുക. ശരീരത്തിന് ദോഷം ചെയ്യുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്നും ശരീരത്തിന് അകത്തേക്ക് കൊടുക്കാതിരിക്കുകയാണ്.
മുൻപ് ചെയ്യേണ്ട കാര്യം. ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ല ബാക്ടീരിയൽ അളവ് വർദ്ധിപ്പിക്കാനും നല്ല പ്രോബയോട്ടിക്കുകൾ ശീലമാക്കാം. ഇതിനായി ശർക്കരയും കറ്റാർവാഴയും തുല്യമായ അളവിൽ മാറിമാറി ഒരു ചില്ല് പാത്രത്തിൽ നിരത്തുക. ഏഴു ദിവസം വെയിലത്തു വെച്ചശേഷം ഓരോ ദിവസവും രാവിലെ വെറും വയറ്റിൽ ഇതിൽ നിന്നും ഒരു സ്പൂൺ എടുത്ത് കഴിക്കുക.