നിങ്ങളുടെ വീട്ടിൽ ഈ മരങ്ങൾ വളർത്തിയാൽ നിങ്ങൾ ഒരു ദരിദ്രനാകും. ഒന്ന് ശ്രദ്ധിച്ചുനോക്കൂ നിങ്ങളുടെ വീടിനെ ചുറ്റും ഈ മരങ്ങൾ ഉണ്ടോ.

പ്രകൃതിയുടെ വരദാനങ്ങളാണ് മരങ്ങൾ. എന്നാൽ ചില മരങ്ങൾ വീട്ടിൽ വളർത്തുന്നതും നിങ്ങളുടെ വീട്ടുവളപ്പിൽ ഇവർ തനിയെ വളർന്നു വരുന്നതും ഒരുപോലെ നിങ്ങൾക്ക് ദോഷത്തിന് കാരണമായി തീരും. നിങ്ങളുടെ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടാകാൻ പോലും ഈ മരങ്ങളുടെ സാന്നിധ്യം കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ചെടികളും മരങ്ങളും മുൻകൂട്ടി തിരിച്ചറിഞ്ഞ് നിങ്ങളുടെ വീട്ടുവളപ്പിൽ നിന്നും തന്നെ.

   

ഒഴിവാക്കുന്നതാണ് ഉത്തമം. പലതരത്തിലും വീടിനകത്ത് നെഗറ്റീവ് എനർജി ഉണ്ടാകുന്നതിന് മരങ്ങളുടെ സാന്നിധ്യം കാരണമാകാറുണ്ട്. ചിലപ്പോഴൊക്കെ നിങ്ങളുടെ മണ്ണിനെ പോലും വിഷമയമാക്കാൻ ഈ മരങ്ങളുടെ സാന്നിധ്യം ഇടയാക്കും. പ്രധാനമായും ഇത്തരത്തിൽ നിങ്ങളുടെ വീട്ടുവളപ്പിൽ നിന്നും ഒഴിവാക്കേണ്ട മരങ്ങളിൽ ഏറ്റവും ആദ്യത്തേത് ആൽമരമാണ്.

ആത്മരത്തിന്റെ ഏത് വംശത്തിൽപ്പെട്ട മരങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. ഈശ്വര സാന്നിധ്യമുള്ള മരമാണ് ആ എന്ന ഒരു ചിന്ത ഉണ്ട് എങ്കിലും പലപ്പോഴും ഇത് വീട്ടുവളപ്പിൽ വളരുന്നത് വലിയ ദോഷത്തിന് കാരണമാകും. പന നിങ്ങളുടെ വീട്ടിൽ വളരുന്നത് അത്ര നല്ല കാര്യമല്ല. കാഞ്ഞിരത്തിന്റെ മരം നിങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്ത് വളരുന്നത് മണ്ണിനെ വിഷമയമാക്കാൻ ഇടയാക്കും.

അശോകം, എരിഞ്ഞിൽ, രുദ്രാക്ഷമരം, ഞാവൽ എന്നിവയും നിങ്ങളുടെ വീട്ടുവളപ്പിൽ നിന്നും ഒഴിവാക്കാം. ഇവ വളരുന്നതുകൊണ്ട് ദോഷമില്ല എങ്കിലും ഇവനിന്ന് ഉണങ്ങിയാൽ ഉണ്ടാകുന്നത് വലിയ വിപത്താണ്. ഓർക്കിട്, ആന്തൂറിയം പോലുള്ള ചെടികളും നിങ്ങളുടെ വീടിന്റെ തിരുമുൻപിൽ നിന്നും ഒഴിവാക്കി രണ്ട് വശങ്ങളിലായി വളർത്താം. കടപ്ലാവ് അഥവാ ശീമ പ്ലാവ് എന്ന മരവും വീട്ടുവളപ്പിൽ വളരുന്നത് അത്ര അനുയോജ്യമല്ല. ഇത്തരം മരങ്ങൾ നിങ്ങളുടെ വീട്ടിലോ വളപ്പിലോ ഉണ്ടെങ്കിൽ അവ ഉടനെ വെട്ടി മാറ്റുക.

Leave a Reply

Your email address will not be published. Required fields are marked *