നിങ്ങളെ ഒരു കോടീശ്വരൻ ആക്കാൻ നിങ്ങളുടെ അരി പാത്രത്തിൽ ഈ വസ്തുവെച്ചാൽ മതി.

ഒരു വീട്ടിലെ കുടുംബനാഥ ക്ഷേത്രത്തിൽ പോയില്ലെങ്കിൽ പോലും ലക്ഷ്മി ദേവിയുടെ അനുഗ്രഹം വലിയതോതിൽ ഉണ്ടാകുന്നതിനായി വീട്ടിലെ അരിപ്പാത്രം ഈ രീതിയിൽ സൂക്ഷിക്കാം. എപ്പോഴും അരി പാത്രം വീടിന്റെ അടുക്കളയുടെ സ്ലാബിനടിയിൽ സൂക്ഷിക്കുന്നത് അത്ര അനുയോജ്യമല്ല. അതുപോലെതന്നെ ചില ആളുകളിൽ നിന്നും ചെയ്യുന്ന ഒരു തെറ്റാണ് അരി പാത്രം ഇല്ലാതെ അരി വാങ്ങി കൊണ്ടുവരുന്ന.

   

ചാക്കിൽ തന്നെ സൂക്ഷിക്കുന്ന രീതി. ഇങ്ങനെ ചെയ്യുന്നത് വലിയ ഒരു തെറ്റായാണ് കരുതപ്പെടുന്നത്. അരി വാങ്ങി കൊണ്ടുവന്ന ഉടനെ തന്നെ അത് അരി സൂക്ഷിച്ചിരിക്കുന്ന പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക. മാസത്തിൽ ഒരു തവണയെങ്കിലും നിങ്ങളുടെ വീട്ടിലെ അരി പാത്രം വൃത്തിയാക്കാനായി ശ്രമിക്കണം. ഇങ്ങനെ വൃത്തിയാക്കിയ ശേഷം അരി പാത്രത്തിൽ മഞ്ഞളും കുങ്കുമവും ചേർത്ത് .

ഒരു പൊട്ടു തൊട്ടു കൊടുക്കുന്നതും അനുയോജ്യമാണ്. നിങ്ങളുടെ വീട്ടിലെ അരി പാത്രം സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ഭാഗം അടുക്കയിലെ കിഴക്ക് ഭിത്തിയോട് ചേർന്ന ഭാഗമാണ് അതുമല്ലെങ്കിൽ വടക്ക് ഭിത്തിയോട് ചേർന്ന് സൂക്ഷിക്കാം. മാസത്തിൽ ഏതെങ്കിലും ഒരു വെള്ളിയാഴ്ചയോ അല്ലെങ്കിൽ പൗർണമി ദിവസം തിരഞ്ഞെടുത്തു ആ ദിവസം നിങ്ങളുടെ അടുക്കളയിലെ അരി പാത്രത്തിന്റെ .

ഏറ്റവും അടിഭാഗത്തായി ഈ വസ്തുക്കൾ ചേർത്ത് ഒരു കിഴികെട്ടി വയ്ക്കുക. ഇതിനായി ഒരു രൂപ നാണയം നല്ലപോലെ വൃത്തിയാക്കി എടുത്തു 3 മൂന്ന് മഞ്ഞളിന്റെ കഷ്ണവും 3 ഏലക്കായും കൂടി ഒരു വെളുത്ത തുണിയിൽ കിഴികെട്ടി ഹരിപ്പാത്രത്തിന്റെ ഏറ്റവും താഴ്ഭാഗത്തായി വയ്ക്കുക. ഓം മഹാലക്ഷ്മി നമ എന്ന മന്ത്രം ചൊല്ലി വേണം ഇത് വയ്ക്കാൻ. നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇതിലൂടെ മാറി നിങ്ങളോരു സമ്പന്നനാകും.

Leave a Reply

Your email address will not be published. Required fields are marked *