നിങ്ങളുടെ ഏത് ആവശ്യവും ഈ മൂന്നിൽ ഒന്ന് തൊട്ടാൽ നടക്കുമോ എന്നറിയാം.

ജ്യോതിഷകരമായും ഹൈന്ദവ ആചാരപ്രകാരമായി ഒരുപാട് സത്യമുള്ള ശക്തമായാണ് തൊടുകുറി ശാസ്ത്രത്തെ കരുതപ്പെടുന്നത്. ഈ തൊടു കുറി ശാസ്ത്രമനുസരിച്ച് നിങ്ങൾ ഇവിടെ നൽകുന്ന ചിത്രത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ചിത്രം നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം ഇങ്ങനെ നടക്കും എന്നറിഞ്ഞു കുറിച്ച് സംസാരിക്കും. മൂന്ന് വ്യത്യസ്തങ്ങളായ പക്ഷികളുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്.

   

കൂട്ടത്തിൽ ഏറ്റവും ആദ്യം നൽകിയിരിക്കുന്നത് കൃഷ്ണപരുന്തിനെ ആണ്. രണ്ടാമതായി കാണിച്ചിരിക്കുന്ന ചിത്രം വണ്ണാത്തി പുള്ളിന്റെതാണ്. മൂന്നാമത് നയിക്കുന്നത് ചെമ്പോത്തിന്റെ ചിത്രമാണ്. മനസ്സിൽ ഈശ്വര ചിന്തയും പ്രാർത്ഥനയോടും കൂടി നിങ്ങൾ ഇവയിൽ നിന്നും ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കണം. നിങ്ങൾ ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ആ ചിത്രത്തിലൂടെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം.

എപ്പോൾ സാധിക്കും എന്നതിനെക്കുറിച്ച് പറയാൻ ആകും. നൽകിയിരിക്കുന്ന ചിത്രങ്ങളിൽ നിന്നും നിങ്ങൾ തെരഞ്ഞെടുത്തത് ആദ്യത്തെ പരുന്തിന്റെ ചിത്രമാണ് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ പോയി പ്രാർത്ഥിക്കുന്നതുകൊണ്ട് നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാം.

രണ്ടാമത് നൽകിയിരിക്കുന്ന വണ്ണാത്തി പുള്ളിന്റെ ചിത്രം തിരഞ്ഞെടുത്തവർക്ക് ആഗ്രഹം നടക്കാനുള്ള സാധ്യത ഉണ്ട് എങ്കിലും ഇത് എപ്പോൾ നടക്കും എന്ന് പറയാൻ ആകില്ല. നിങ്ങളുടെ അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ പോയി പ്രാർത്ഥനകളും വഴിപാടുകളും നടത്തിയാൽ ഒരു പരിധിവരെ തടസ്സങ്ങൾ മാറി കിട്ടുകയും, പെട്ടെന്ന് ആഗ്രഹം സാധിക്കുകയും ചെയ്യും. അവസാനം നൽകിയിരിക്കുന്ന ചെമ്പോത്തിന്റെ ചിത്രം തിരഞ്ഞെടുത്തവരുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ ഐശ്വര്യപൂർണ്ണമായി തന്നെ സംഭവിക്കും എന്ന് ഉറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *