പൂജ വയ്ക്കുമ്പോൾ ഉറപ്പായും അറിഞ്ഞിരിക്കണം ഇക്കാര്യം

പലരും ചെയ്യുന്ന ഒരു വലിയ പിഴവ് ആണ് സാധാരണയായി പൂജയ്ക്ക് വേണ്ടി പുസ്തകങ്ങളും അവരുടെ പണി ആയുധങ്ങളും വയ്ക്കുന്ന സമയത്ത് ചെയ്യുന്ന ചില തെറ്റുകൾ. എന്നാൽ നിങ്ങൾ പൂജയ്ക്ക് പുസ്തകങ്ങൾ വയ്ക്കുന്ന സമയത്ത് വ്യാഴാഴ്ച വൈകിട്ട് ഇത് വയ്ക്കുകയും ഞായറാഴ്ച രാവിലെ മാത്രം ഇവർ തിരിച്ചെടുക്കുകയും ചെയ്യണം. ഇങ്ങനെ പൂജയ്ക്കായി പുസ്തകങ്ങൾ വയ്ക്കുന്ന സമയത്ത്.

   

അറിഞ്ഞിരിക്കേണ്ടത് ചെയ്തിരിക്കേണ്ടതുമായ ഈ ഒരു കാര്യം കൂടി മനസ്സിലാക്കിയിരിക്കുന്നത് ഏറെ ഫലം ചെയ്യണം. പ്രത്യേകിച്ച് പുസ്തകങ്ങൾ പൂജ വയ്ക്കുന്ന സമയത്ത് പിന്നീട് ഇരുവച്ച് ഉടനെതന്നെ എന്തിനെങ്കിലും വേണ്ടി എടുത്തു വായിക്കാനും മറ്റു ചെയ്യുന്നത് വലിയ ദോഷങ്ങൾക്ക് ഇടയാക്കും. പൂജ വയ്ക്കാനായി തെറിക്കുന്ന ദിവസങ്ങളിൽ നിങ്ങൾ ക്ഷേത്രദർശനം നടത്തുന്നതും.

ദേവിക്ക് വഴിപാടുകളും പ്രാർത്ഥനകളും ചെയ്യുന്നതും ഒരുപാട് ഫലം ചെയ്യുന്ന കാര്യമാണ്. ഈ ദിവസങ്ങളിലുള്ള ക്ഷേത്രദർശനങ്ങളും വഴിപാടുകളും പ്രാർത്ഥനകളും നിങ്ങളുടെ ജീവിതത്തിലെ തന്നെ വലിയ ഒരു അനുഗ്രഹമായി മാറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പ്രത്യേകമായി ഈ ഒരു പൂജ ദിവസങ്ങളിൽ നിങ്ങളുടെ വീടുകളിൽ സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ.

ഈ നിലവിളക്കിൽ ഒരു തരി പോലും അഴുക്ക് കരി എന്നിവ പാടില്ല എന്നതും ശ്രദ്ധിക്കണം. മാത്രമല്ല നിലവിളക്ക് വ്യാഴാഴ്ച സന്ധ്യയ്ക്ക് നിങ്ങൾ പൂജ വയ്ക്കുന്ന സമയത്ത് വെച്ച് പ്രാർത്ഥിക്കുന്ന സമയം മുതലേ ദേവിക്ക് ശർക്കര കൊണ്ട് ഉണ്ടാക്കിയ ഏതെങ്കിലും മധുര പലഹാരങ്ങൾ വയ്ക്കുന്നതും ഗുണം ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.