ഈശ്വരാനുഗ്രഹം ഉള്ള ഒരുപാട് ചെടികളെക്കുറിച്ച് നമുക്ക് അറിയാം. എന്നാൽ ചില ചെടികൾ തനിയെ വളരുന്നതിനേക്കാൾ ഒരുപാട് ഗുണം ചെയ്യും മറ്റ് ചെടികളോട് കൂടെ ചേർന്ന് വളരുമ്പോൾ. ഇത്തരത്തിൽ രണ്ട് ചെടികൾ ഒരുമിച്ച് വളരുമ്പോൾ നിങ്ങളുടെ വീടിനകത്തും നിങ്ങളുടെ ജീവിതത്തിലും ഐശ്വര്യങ്ങളും സമ്പത്തും കൂടാനുള്ള സാധ്യത ഉണ്ടാകും.
ഇങ്ങനെ നിങ്ങളുടെ വീടിന്റെ ചില ഭാഗങ്ങളിൽ ഒരുമിച്ച് നട്ടു വളർത്താവുന്ന ചില ചെടികളെ പരിചയപ്പെടാം. പ്രധാനമായും ഈ കൂട്ടത്തിൽ ആദ്യം തന്നെ വരുന്നത് വെറ്റിലയും അടക്കയും തന്നെയാണ്. ഏതൊരു മംഗള കർമ്മത്തിന് മുൻപും ദക്ഷിണയായി നൽകുന്നതിൽ നാം കാണുന്നതാണ് വെട്ടിലയും അടക്കയും. ഈ വസ്തുക്കൾ മാത്രമല്ല ഇവയുടെ ചെടികളും ഒരുമിച്ച് വളർന്നു വലുതാകുന്നത്.
കുടുംബത്തിന് സാമ്പത്തികമായ അഭിവൃദ്ധി ഉണ്ടാകാൻ സഹായിക്കുന്നത്. ഇത് നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് നട്ടുപിടിപ്പിക്കാം. അരുത ചെടിയോടൊപ്പം മഞ്ഞൾ കൂടി നട്ടുപിടിപ്പിക്കുകയാണ് എങ്കിൽ ഇത് നിങ്ങളുടെ മക്കളുടെ ഐശ്വര്യത്തിന് സഹായകമാണ്. നിങ്ങളുടെ വീടിന്റെ കിഴക്ക് ഭാഗത്തോ തേക്കു കിഴക്ക് ഭാഗത്തോ തെച്ചിയും മന്താരവും ചേർത്ത് വളർത്താം.
നീല ശങ്കുപുഷ്പവും ഇതിനോടൊപ്പം മഞ്ഞളും കൂടി വളർത്തുന്നത് സാമ്പത്തികവും സമൃദ്ധിയും വീട്ടിൽ അമിതമായി വർധിക്കാൻ ഇടയാക്കും. നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്ന സമയത്ത് അണികാണുന്നത് തുളസിയും മഞ്ഞളും കൂടി ഒരുമിച്ച് നിൽക്കുന്ന കാഴ്ചയാണ് എങ്കിൽ അത്രത്തോളം ഐശ്വര്യമായ മറ്റൊരു കാര്യമില്ല. നിങ്ങളുടെ വീടിന്റെ പ്രധാനം വാതിലിൽ ആയിട്ടുള്ള മറ്റ് ഏതെങ്കിലും ഭാഗത്ത് തുളസിയും മഞ്ഞളും കൂടി ഒരുമിച്ച് വളർത്താം. ഇത്തരത്തിൽ ചെടികളുടെ ഗുണം അറിഞ്ഞു തന്നെ വളർത്തുതയാണ് എങ്കിൽ കൂടുതൽ ഫലം ലഭിക്കും.