പല്ലിലെ കറ നീക്കാൻ ഇത് ഒരു എളുപ്പവഴി

വളരെ എളുപ്പത്തിൽ തന്നെ പല്ലിലെ കറ നീക്കാൻ പറ്റുന്ന ഒരു വഴിയാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെയല്ലേ കാണിക്കാൻ പറ്റുന്ന ഒരു വഴിയാണ് ഇവിടെ പറയുന്നത്. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു കറിയാണ് ഇവിടെ നീക്കാനുള്ള സാഹചര്യം പറയുന്നത്. എല്ലാവരുടെയും പ്രധാന പ്രശ്നമാണ് പല്ലിലെ കറ മഞ്ഞനിറം തുടങ്ങിയവ. ഇവ എങ്ങനെ എളുപ്പത്തിൽ നീക്കമെന്നാണ് ഇവിടെ നോക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. പല്ലിലെ കറ നയിക്കുന്നതിനായി പലതും ചെയ്തിട്ടും ഒരു പ്രയോജനമില്ലെന്ന് ആശങ്കപ്പെടുന്ന വർക്ക് ആയിട്ടാണ് ഈ രീതി പരിചയപ്പെടുത്തുന്നത. പലരും പലരെയും പുഞ്ചിരികൾ മറച്ചു നിർത്തുന്നത് അവരുടെ പല്ലിലെ കറകൾ മാറാൻ ആയിട്ടാണ്. ഇത് എളുപ്പത്തിൽ തന്നെ മാറ്റി പല്ലിൽ നല്ല കളർ വെച്ച് കഴിഞ്ഞാൽ നമ്മുടെ പുഞ്ചിരികൾ എല്ലാവർക്കും മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയും.

വളരെ എളുപ്പത്തിൽ തന്നെ ഇങ്ങനെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. പല്ലിലെ കറകൾ എന്നെന്നേക്കുമായി മാറ്റി നല്ല തിളക്കമുള്ള പല്ലുകൾ കിട്ടാനായി ഇങ്ങനെ ചെയ്യാം. നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ വച്ചുകൊണ്ട് തന്നെ ഒട്ടും ചിലവില്ലാതെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്. ഇഞ്ചി വെളുത്തുള്ളി എന്നിവ ഉപയോഗിച്ച്.

ചതച്ച് എടുത്തതിനുശേഷം അതിലേക്ക് ഉപ്പ് അല്പം ചേർത്ത് മിക്സ് ചെയ്തതിനുശേഷം ഇത് പല്ലിൽ തേച്ച് കഴിഞ്ഞതിനുശേഷം ബ്രഷ് ഏറ്റെടുത്തു അതിൽ അൽപം ആക്കി പല്ലു തേക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.