പ്രായം കൂടി വരുംതോറും ചർമ്മത്തിൽ പാടുകളും കുഴികളും ഇരുണ്ട നിറവും എല്ലാം വർധിച്ചു വരും. ചൂളിവുകൾ ഇതുപോലെതന്നെ പ്രായത്തിന്റെ ഭാഗമായി നിങ്ങളുടെ ശരീരത്തിൽ കാണാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന പാടുകളെല്ലാം ഇല്ലാതാക്കാനും ഒരിക്കലും ഇത്തരം പാടുകൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകാതിരിക്കാനും വേണ്ടി ചില മാർഗ്ഗങ്ങളാണ് നിങ്ങൾ പാലിക്കേണ്ടത്.
പ്രധാനമായും പ്രായം കൂടുന്തോറും നിങ്ങളെ ആരോഗ്യ കാര്യത്തിൽ അല്പം കൂടി കൂടുതൽ ശ്രദ്ധ കൊടുക്കണം. എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് മാത്രമല്ല ഭക്ഷണം കൂടുതൽ ആരോഗ്യകരമായി മാറ്റണംഎന്നതും മറക്കരുത്. പ്രധാനമായും ചുവന്ന നിറത്തിലുള്ള പഴവർഗങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുത്താം.
പ്രത്യേകിച്ച് ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് തക്കാളി പോലുള്ള പഴവർഗ്ഗങ്ങൾ ധാരാളമായി നിങ്ങൾക്ക് കഴിക്കാം. മാത്രമല്ല ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് എബിസി ജ്യൂസ് കുടിക്കാൻ ആയാൽ ഇതിനേക്കാൾ ഗുണമുള്ള മറ്റൊരു മരുന്നു പോലും ഇല്ല എന്ന് വേണം പറയാൻ. നിങ്ങളുടെ ശരീരത്തിന് ഒരുപാട് തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഈ ജ്യൂസ് നിങ്ങൾക്ക് നിത്യവും ശീലമാക്കാം. മാത്രമല്ല ദിവസവും നിങ്ങൾ ചെയ്യുന്ന വ്യായാമത്തിലും അല്പം കൂടി പ്രാധാന്യം നൽകി ചെയ്യണം.
നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ആവശ്യമായ ബീറ്റാ പൊറോട്ടയും ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഭക്ഷണത്തിലൂടെ ഇവ ലഭിക്കാത്ത ഒരു സാഹചര്യമാണ് ഉള്ളത് എങ്കിൽ തീർച്ചയായും ഇതിനുവേണ്ടി സപ്ലിമെന്റുകളാണ് ഉപയോഗിക്കേണ്ടത്. മുഖത്ത് ഒരുപാട് തരത്തിലുള്ള ഫേസ് ക്രീമുകൾ മാറിമാറി ഉപയോഗിക്കാതിരിക്കുക. ഏതെങ്കിലും ഒരു ക്രീം തുടർച്ചയായി ഉപയോഗിക്കാം. കുളി കഴിഞ്ഞ ഉടനെ തന്നെ മുഖത്തെ സംസ്ക്രിമും വോയിസ് എന്നിവ ഉപയോഗിക്കുക.