മുട്ടുവേദനയും തേയ്മാനവും ഇനി നിങ്ങളെ പ്രയാസപ്പെടുത്തില്ല. പത്തുമിനിറ്റ് കൊണ്ട് നിസ്സാരമായി പരിഹരിക്കാം.

ശരീരത്തിൽ പല രീതിയിലുള്ള വേദനകളും ഉണ്ടായിട്ടുണ്ടാകും. എന്നാൽ തേയ്മാനം കൊണ്ടുണ്ടാകുന്ന വേദനകളുടെ കാഠിന്യം വളരെ വലുതാണ്. പ്രധാനമായും പ്രായവും, ഭാരവും ആണ് തേയ്മാനത്തിന്റെ ഏറ്റവും മുഖ്യധാരയിൽ ഉള്ള ഘടകങ്ങൾ. പ്രായം ഓരോ വയസ്സ് കൂടുംതോറും നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവത്തിന്റെയും ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുന്നു.

   

ഇത്തരത്തിൽ വളരെ പെട്ടെന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയുള്ള ഒന്നാണ് എല്ലുകൾ. ആദ്യമേ ഇതിന്റെ വേദനകൾ ആരംഭിക്കുന്നത് ജോയിന്റുകളിൽ. വാതരോഗങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായി മാത്രമല്ല തേയ്മാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഇത്തരത്തിൽ വേദനകൾക്ക് കാരണമാകാറുണ്ട്. പ്രധാനമായും ശരീരഭാരം അമിതമായ അളവിലേക്ക് വർദ്ധിക്കുമ്പോൾ ശരീരത്തിന് ഇത് താങ്ങാനുള്ള ശേഷി കുറയുകയും ഇതിന്റെ ഭാഗമായി വേദനകൾ അനുഭവപ്പെടുകയും ആ ഭാഗത്തിന് തീരുമാനം ഉണ്ടാവുകയും ചെയ്യും.

കൂടുതൽ ആളുകൾക്കും ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന തേയ്മാനവും വേദനയും മുട്ടുകളിൽ ആയിരിക്കും അനുഭവപ്പെടാറുള്ളത്. ശരീരത്തിന് ആവശ്യമായ അളവിൽ കാൽസ്യം വിറ്റാമിൻ ഡി എന്നിവ ലഭിക്കാതെ വരുന്നതും ഈ തേയ്മാനത്തിനും വേദനയ്ക്കും ഒരു കാരണമാണ്. ഇലക്കറികളും പച്ചക്കറികളും ധാന്യങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുത്തുക. ഇവയിൽ നിന്നെല്ലാം ശരീരത്തിൽ ലഭിക്കുന്ന വിറ്റാമിനുകളും മിനറൽസുകളുമാണ് നിങ്ങളെ ശരീരത്തെ കൂടുതൽ ആരോഗ്യകരമായി നിലനിർത്തുന്നത്.

ദിവസവും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ കാബേജ് പോലുള്ള ഇലക്കറികൾ ധാരാളമായി ഉൾപ്പെടുത്താം. അതുപോലെതന്നെ വേദന കുറവുള്ള സമയങ്ങളിൽ നല്ല രീതിയിലുള്ള യോഗാമുrകളോട് ചേർന്ന് വ്യായാമങ്ങളും ചെയ്യാം. മലർന്നു കിടന്നുകൊണ്ട് നിങ്ങളുടെ കാൽ മുട്ടിനു താഴെയായിഒരു കട്ടിയുള്ള ടവൽ മടക്കി റോളാക്കി വെച്ച്, കാല് അതിനുമുകളിൽ ഒന്ന് പ്രഷർ ചെയ്ത് ഉയർത്തിപ്പിടിക്കുന്നത് വേദന കുറയ്ക്കാൻ നല്ല ഒരു മാർഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *