വീട്ടിൽ ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം…

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനായി ബ്യൂട്ടി പാർലറുകളിലും ക്ലിനിക്കുകളിലും പോകുന്നവരാണ് കൂടുതലും. അതുപോലെ മാർക്കറ്റിൽ ലഭ്യമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപന്നങ്ങൾ പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് നാച്ചുറൽ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരത്തിൽ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഫേഷ്യലിനെ കുറിച്ചാണ്.

   

ഇന്ന് പറയാൻ പോകുന്നത്. ഇത് തികച്ചും നാച്ചുറലായി നമ്മുടെ വീട്ടിൽ തന്നെ നിർമ്മിക്കാൻ കഴിയുന്നതാണ്. നാച്ചുറലായി നിർമ്മിക്കുന്നതു കൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇത് ആർക്കു വേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിലൂടെ വളരെ നല്ല റിസൾട്ട് കിട്ടുകയും ചെയ്യും. നമ്മുടെ വീട്ടിൽ ബാക്കി വരുന്ന ചോറ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.  ബാക്കി അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

Let’s cleans for the first time. Take some porridge water in a bowl for that. Add a little lemon to it. Then dip a cotton in it and wipe your face well. Wash it off after two to three minutes. Next you have to scrub your face. Take some rice powder for it. Add some honey to it. Then mix well and take it. It can be used after that.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *