ചവറുപോലെ എളുപ്പത്തിൽ കൊളസ്ട്രോളിനെയും പുറത്താക്കാം

രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുന്തോറും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് കൊളസ്ട്രോൾ. നിങ്ങളുടെ രക്തക്കുഴലിന്റെ ഏത് ഭാഗത്താണോ ഇത് അടിഞ്ഞു കൂടുന്നത് അതനുസരിച്ച് ആയിരിക്കും ഇത് രോഗാവസ്ഥയായി പ്രകടമാകുന്നത്. രക്ത കുഴലുകളുടെ വിഡ്ഢികളിൽ ഒട്ടിപ്പിടിച്ച് ഇവ അവളെ കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും രക്തവും ഓക്സിജനും ശരിയായി പ്രവഹിക്കാതെ.

   

കട്ടപിടിച്ചു നിൽക്കുന്ന അവസ്ഥയും ഉണ്ടാകും. ഇങ്ങനെ രക്തക്കുഴലുകളുടെ ഏത് ഭാഗത്താണോ ബ്ലോക്ക് ഉണ്ടാകുന്നത് അതിനനുസരിച്ച് പ്രകടമാകുന്ന രോഗാവസ്ഥകളിലും വ്യത്യസ്തതകൾ ഉണ്ടാകും. പ്രത്യേകിച്ച് തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ ആണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത് എങ്കിൽ ഇത് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്.

അതേസമയം ഈ ബ്ലോക്ക് ഉണ്ടാകുന്നത് ഹൃദയത്തിന്റെ വാൽവുകളിലേക്ക് ഉള്ള രക്തക്കുഴലുകളിലാണ് എങ്കിൽ ഹൃദയവഘാദം ഹൃദയസ്തംഭനം എന്നിവ ഉണ്ടാകും. അതേസമയം കാലുകളിലെ രക്തക്കുഴലുകളിൽ ഇങ്ങനെ രക്തം കട്ടപിടിക്കുന്നത് മൂലം വെരിക്കോസ് വെയിൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്നതും കൊളസ്ട്രോൾ കൂടുന്നതും നിങ്ങളെ ഒരു രോഗിയാക്കി മാറ്റാൻ കാരണമാകും. ചിലപ്പോഴൊക്കെ ഇത് മരണത്തിനുപോലും കാരണമാകുന്നു എന്നതാണ് വാസ്തവം.

പ്രധാനമായും നിങ്ങളുടെ ഭക്ഷണത്തിൽ വരുത്തുന്ന ചില ചിട്ട മാറ്റങ്ങൾ കൊണ്ട് തന്നെ ഈ അവസ്ഥയെ പരിഹരിക്കാൻ ആകും. ഇതിനായി മധുരം കാർബോഹൈഡ്രേറ്റ് മൈദ എന്നിവ പരമാവധിയും ഒഴിവാക്കുക. മാത്രമല്ല അമിതമായ അളവിൽ ഫാറ്റ് ഉള്ള മാംസാഹാരങ്ങളും ഒഴിവാക്കാം. ഇതിനോടൊപ്പം തന്നെ വിറ്റാമിൻ സി ധാരാളം അടങ്ങിയ പഴവർഗ്ഗങ്ങൾ ശീലമാക്കാം. ഒപ്പം ദിവസവും ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമവും ചെയ്യേണ്ടതുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.