നരച്ച മുടിയാണോ ഇനി വിഷമിക്കേണ്ട, ഇത് ചെയ്താൽ വേരു മുതൽ കറുത്തവരും.

പ്രായമാകുന്നതിന് ലക്ഷണമാണ് മുടി നരയ്ക്കുന്നത് എന്ന ചിന്ത പലരുടെയും മനസ്സിനെ വിഷമിപ്പിക്കും. കാരണം ചിലർക്കെങ്കിലും പ്രായമാകുന്നതിനു മുൻപേ തന്നെ മുടിയിൽ നര വീണിരിക്കും. ഇത്തരത്തിലുള്ള അകാലനര മാത്രമല്ല പ്രായമായവരുടെ പോലും മുടി നരച്ച അവസ്ഥ മാറുന്നതിന് ഈ മരുന്ന് പ്രയോഗിക്കാം. തലമുടി വേര് മുതൽ കറുത്ത് വരുന്നത് നേരിട്ട് കാണാനാകും.

   

പ്രധാനമായും നിങ്ങൾ ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത് ഇഞ്ചിയാണ്. നിങ്ങൾക്ക് ധാരാളമായി മുടിയുള്ള ആളുകളാണ് എങ്കിൽ ഇതിനു വേണ്ടി രണ്ട് ടേബിൾ സ്പൂൺ എങ്കിലും ഇഞ്ചി അരച്ച് പേസ്റ്റ് ആക്കി എടുത്തത് ഉപയോഗിക്കേണ്ട ആയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഉപയോഗിക്കാമെങ്കിലും സ്ത്രീകളുടെ മുടി ഒരുപാട് നീളം ഉള്ളതുകൊണ്ട് അളവ് കൂടുതൽ ആവശ്യമായി വരും.

ഇത്തരത്തിൽ രണ്ട് ടേബിൾ സ്പൂൺ ഓളം ഇഞ്ചി നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കിയെടുത്തത് ഒരു പാത്രത്തിലേക്ക് ഇടുക. ശേഷം ഇത് മുടിയിൽ പുരട്ടി എടുക്കുന്നതിന് ഒരു പേസ്റ്റ് രൂപം ആകുന്നത് വരെ ഇതിലേക്ക് നല്ല ശുദ്ധമായ പശുവിൻപാൽ ചേർത്ത് കൊടുക്കാം. ഇത്തരത്തിലുള്ള ഇഞ്ചി പ്രയോഗം ചെയ്ത ശേഷം നിങ്ങളുടെ തലയോട്ടിയിലും മറ്റും നല്ലപോലെ മസാജ് ചെയ്തു കൊടുക്കുക.

ഇങ്ങനെ ചെയ്താൽ മുടി കറുക്കുക മാത്രമല്ല താരൻ പ്രശ്നങ്ങളും പൂർണമായും ഇല്ലാതാകും. ശേഷം നല്ല തണുത്ത വെള്ളത്തിൽ തല നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കാം. ഒരിക്കലും ഷാംപൂവോ ചൂടുവെള്ളമോ തല കഴുകാനായി ഉപയോഗിക്കരുത്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ നരച്ച മുടിയും മാറും താരനും മാറും.

Leave a Reply

Your email address will not be published. Required fields are marked *