ഇനി ഷുഗർ വരുമോ എന്ന് പേടിക്കുകയേ വേണ്ട, ഈ ഒരു ചെടി നിങ്ങളുടെ വീട്ടിലുണ്ടോ.

പ്രമേഹം എന്ന രോഗം കൊണ്ട് ഒരുപാട് ആളുകൾ ഉണ്ട്. ഇവരുടെ ശരീരത്തിലുള്ള പ്രമേഹം എന്ന അവസ്ഥ കൊണ്ട് തന്നെ മറ്റു പല രോഗങ്ങളും വന്നുചേരാനും സാധ്യതയുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ പ്രമേഹം ഉള്ള ആളുകളാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ മാറ്റിയെടുക്കാനുള്ള ഒരു നല്ല മാർഗം പരിചയപ്പെടാം.

   

ഇത്തരത്തിലുള്ള പ്രമേഹം അവസ്ഥ ഉണ്ട് നിങ്ങൾ വലയുന്നു എങ്കിൽ തീർച്ചയായും നിങ്ങളുടെ വീട്ടിൽ ഈ ഒരു ചെടി വളർത്തിയെടുക്കുന്നത് എന്തുകൊണ്ട് ഉചിതമാണ്. ചെടി വളർത്തിയാൽ മാത്രം പോരാ ഇതിന്റെ ഇലകൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് എങ്കിൽ നിങ്ങളുടെ പ്രമേഹം ഏറ്റവും ലോ ലെവലിലേക്ക് കുറഞ്ഞു പോകുന്ന അവസ്ഥ വരെ ഉണ്ടാകും.

കിരിയാത്ത് അഥവാ നില വേപ്പില എന്നാണ് ഈ ചെടിയെ അറിയപ്പെടുന്നത്. നിങ്ങളുടെ വീട്ടിൽ ഈ ചെടി ഇല്ല എങ്കിൽ എവിടെയും കണ്ടുപിടിച്ച് കൊണ്ട് വളർത്തിയെടുക്കുക. ഉറപ്പായും ഉപയോഗിച്ചാൽ പ്രമേഹം കുറയും. ഇതിനായി ഇല വെള്ളം ഈ ഇല നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തശേഷം വെള്ളം ചേർക്കാതെ തന്നെ അരകല്ലിൽ അരച്ച് പേസ്റ്റ് രൂപമാക്കിയെടുക്കുക.

ശേഷം ഒന്ന് വലിഞ്ഞ ശേഷം ഇത് ചെറിയ ഗുളിക പോലുള്ള രൂപത്തിലേക്ക് ഉരുട്ടി എടുക്കാം. നല്ല വെയിലത്ത് വച്ച് ഉണക്കിയശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണി വീതം വെറും വയറ്റിൽ കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് കൊണ്ട് തീർച്ചയായും നിങ്ങളുടെ പ്രമേഹത്തിൽ നല്ല മാറ്റം ഉണ്ടാകും. മൂന്നുദിവസം കൂടുമ്പോൾ നിങ്ങളുടെ പ്രമേഹം ഒന്ന് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *