അടുക്കളയിലെ സിങ്ക് ക്ലീൻ ചെയ്യാൻ ഇതുവരെ ആരും പറയാത്ത എളുപ്പമാർഗം

സാധാരണയായി സ്ത്രീകൾക്ക് പലപ്പോഴും ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു വിഷയമാണ് അടുക്കളയിലെ സിംഗ് ക്ലീൻ ചെയ്തു വയ്ക്കുക എന്നുള്ളത്. ദിവസവും രാത്രിയിലെ ഭക്ഷണത്തിനുശേഷം പാത്രം കഴുകുന്ന സമയത്ത് സിങ്ക് കൂടി ക്ലീൻ ചെയ്യുകയാണ് എങ്കിൽ ഈ ജോലി വളരെ എളുപ്പമായിരിക്കും. എന്നാൽ പല ആളുകളും ഇത്തരത്തിൽ സിംഗ് വൃത്തിയായി സൂക്ഷിക്കാറില്ല എന്നതുകൊണ്ട് തന്നെയാണ്.

   

പലപ്പോഴും സിംഗിനകത്ത് വലിയ ബ്ലോക്കുകൾ ഉണ്ടാകുന്നത്. നിങ്ങളുടെ അടുക്കളയിലെ സിങ്കും ഈ രീതിയിൽ വലിയ ബ്ലോക്കുകൾ ഉണ്ടാക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ഈ ഒരു എളുപ്പ വിദ്യ നിങ്ങൾക്കും ചെയ്തു നോക്കാം. പ്രത്യേകിച്ചും അടുക്കളയിൽ സിംഗിനകത്തുള്ള ബ്ലോക്ക് ഇല്ലാതാക്കുന്നതിന് വേണ്ടി മാർക്കറ്റിൽ ഇന്ന് പല രൂപത്തിലുള്ള മാർഗ്ഗങ്ങളും ലഭ്യമാണ്. എന്നാൽ ഇതിനേക്കാൾ വളരെ ഈസിയായി അധികം.

ബുദ്ധിമുട്ടില്ലാതെ നിങ്ങൾക്ക് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു എളുപ്പ മാർഗ്ഗവും ഉണ്ട്. ഇതിനായി അടുക്കളയിലെ സിങ്കിനകത്തേക്ക് അല്പം വിനാഗിരിയും ഒപ്പം തന്നെ ബേക്കിംഗ് സോഡയും ചേർത്ത് ഒരു സ്ക്രബർ ഉപയോഗിച്ച് നല്ലപോലെ ഉരച്ചു കൊടുക്കാം. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ അടുക്കളയിലെ സിംഗ് ക്ലീൻ ചെയ്യാൻ സാധിക്കും.

അടുക്കളയിലെ സിംഗ് മാത്രമല്ല ഇതിനോട് അനുബന്ധിച്ചുള്ള പൈപ്പും അടുക്കളയിലെ ടൈൽസ് വൃത്തിയാക്കാൻ ഈ ഒരുമിച്ച് തന്നെ ധാരാളം. ഇനി നിങ്ങളുടെ അടുക്കളയിലും ഒരു തരി പോലും അഴുക്കോ വേസ്റ്റും ബാക്കിനിൽക്കാതെ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.