ഒരു വീടിനകത്ത് പൂജാമുറിയെക്കാൾ പ്രാധാന്യമർഹിക്കുന്നത് അടുക്കള തന്നെയാണ്. കാരണം സർവ്വ ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഭാഗമാണ് അടുക്കള. അതുകൊണ്ടുതന്നെ നിങ്ങളുടെ അടുക്കള ഏറ്റവും വൃത്തിയായി സൂക്ഷിക്കുക. എത്രത്തോളം നിങ്ങൾ നിങ്ങളുടെ അടുക്കള സൂക്ഷിക്കുമോ അത്രയും നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങളും നിലനിൽക്കും.
നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ചില കാര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നിങ്ങൾ ഒഴിവാക്കേണ്ട കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യാതിരുന്നാൽ രാവിലെ ഉണർന്ന് എഴുന്നേറ്റ് വരുന്ന സമയത്ത് ഈ കാര്യങ്ങൾ കണി കാണുകയാണ് എങ്കിൽ സർവ്വനാശമാണ് ഫലമായി കാണാനാകുന്നത്. പ്രധാനമായും രാവിലെ ഉണർന്ന് എഴുന്നേറ്റ് വരുന്ന സമയത്ത് അടുക്കളയിൽ പൈപ്പിൽ നിന്നും വെള്ളം ഇട്ടിട്ട് വീഴുന്നതാണ്.
കാണുന്നത് എങ്കിൽ സമ്പത്ത് ചോർന്നു പോകാനുള്ള സാധ്യതയുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. വെള്ളം തളം കെട്ടി നിൽക്കുന്നതും ദോശമായിട്ടുള്ള കാര്യമാണ്. രാവിലെ ഉണർന്ന് വരുന്ന സമയത്ത് ആദ്യമേ അടുക്കളയിലെ കത്തികളും കൂർത്ത മൂനയുള്ള വസ്തുക്കളും കാണുന്നതും ദോഷമാണ്. അടുക്കളയിൽ വേസ്റ്റ് ഇടുന്നത് പാത്രങ്ങൾ വയ്ക്കുന്ന ആളുകളാണ് എങ്കിൽ ഇതിന് മൂടി ഉള്ളത് .
വയ്ക്കാനായി ശ്രമിക്കണം. കാരണം രാവിലെ ഉണരുന്ന സമയത്ത് ഇത് കണ്ടുകൊണ്ട് അടുക്കളയിലേക്ക് പ്രവേശിക്കുന്നത് നെഗറ്റീവ് എനർജി നിറയ്ക്കാൻ കാരണമാകും. രാവിലെ ഉണർന്ന് വരുന്ന സമയത്ത് അടുക്കളയിൽ പാറ്റ ചത്തു കിടക്കുന്ന മറ്റ് ജീവികൾ ചത്തു കിടക്കുന്നത് കാണുന്നത് വലിയ ദോഷമാണ്. കാരണം നിങ്ങളുടെ ജീവിതത്തിൽ ശത്രു ദോഷം വർദ്ധിക്കാനുള്ള സാഹചര്യം ആണ് ഇത് ഉണ്ടാക്കുന്നത്. അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ ചൂടുള്ള വെള്ളം പാത്രത്തിൽ നിറഞ്ഞിരിക്കുന്നത് കാണുന്നതാണ് ഐശ്വര്യം.