നിങ്ങളുടെ ശകല ശത്രു ദോഷവും ഈ രാത്രി കൊണ്ട് ഇല്ലാതാകും. ഒരു കഷണം കായം മതി എല്ലാത്തിനും പരിഹാരം.

ജീവിതത്തിൽ അല്പം സന്തോഷവും സമാധാനവും സാമ്പത്തികമായ മുന്നേറ്റവും ഉണ്ടാകുന്ന സമയത്ത് ആയിരിക്കും നിങ്ങളുടെ ശത്രുവിന്റെ കണ്ണുകൾക്ക് കൂടുതൽട ജ്വാല ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ശത്രുക്കളുടെ കണ്ണേറും ദൃഷ്ടി ദോഷവും തന്നെ നിങ്ങളുടെ ജീവിതത്തെ കൂടുതൽ ദുരിത പൂർണമാക്കാൻ കാരണമാകും. ചില ആളുകൾക്ക് ശത്രു ആരെന്നു പോലും അറിയാത്ത ഒരു നിസ്സഹായ അവസ്ഥ ഉണ്ടാകും.

   

പ്രധാനമായും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ മുന്നേറ്റങ്ങളാണ് എന്നതുകൊണ്ട് തന്നെ, ചിലപ്പോൾ നിങ്ങളുടെ സ്വന്തം ആളുകൾ തന്നെയായിരിക്കും ഇത്തരത്തിൽ ദുഷ്ട ചിന്തകൾ വിചാരിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ശത്രു ആരെന്ന് അറിയില്ലെങ്കിൽ കൂടിയും ആ ശത്രുവിന്റെ കണ്ണേറും സൃഷ്ടി ദോഷവും ഇല്ലാതാക്കാനും നിങ്ങളുടെ ശത്രുവിനെ തന്നെ ഇല്ലായ്മ ചെയ്യാനും.

ഈ നവരാത്രി ദിവസത്തെ കാല രാത്രി ഉപയോഗിക്കാം. എല്ലാ ദിവസത്തെയും പോലെ തന്നെ നവരാത്രിയിലെ ഏഴാം ദിവസവും അഞ്ച് തിരിയിട്ട് തന്നെ നിലവിളക്ക് കത്തിക്കുക. സന്ധ്യയ്ക്ക് ഏഴുമണി മുതൽ 11 മണിവരെയുള്ള സമയത്ത് ഈ കർമ്മം നിങ്ങൾക്ക് ചെയ്യാം. ഇതിനായി കറിക്ക് ഉപയോഗിക്കുന്ന കായത്തിന്റെ ഒരു ചെറിയ കഷണം മാത്രമാണ് ആവശ്യമായി ഉള്ളത്. നിലവിളക്ക് കത്തിക്കുന്ന ഭാഗത്തിന് .

നേരെ വിപരീതമായി പടിഞ്ഞാറ് ദർശനമായി തന്നെ ഇരിക്കാം. ശേഷം ഒരു വെളുത്ത പേപ്പറിൽ നിങ്ങളുടെ ശത്രുവിന്റെ പേര് അറിയാമെങ്കിൽ അത് എഴുതുക. അറിയില്ലെങ്കിൽ വെറുതെ ശത്രു എന്ന് മാത്രം എഴുതാം. പന്ത്രണ്ടു തവണ ഈ കായം ഉപയോഗിച്ച് നിങ്ങളുടെ തലയ്ക്ക് ഉഴിഞ്ഞ ശേഷം, കായം കടലാസിൽ തന്നെ മടക്കി കർപ്പൂരം കത്തിച്ച് അഗ്നിരയാക്കാം. ശത്രു എത്ര വലിയവൻ ആണെങ്കിലും ഇതോടുകൂടി ഇല്ലാതാകും.

Leave a Reply

Your email address will not be published. Required fields are marked *