ഒരു വീട് ആകുമ്പോൾ ചൂല് ഉണ്ടാകും എന്നത് നിർബന്ധമാണ്. എന്നാൽ ചൂല് ഉപയോഗിക്കുന്ന കാര്യത്തിൽ അല്പം ഒരു ശ്രദ്ധ ആവശ്യമാണ്. കൃത്യമായ രീതിയിലുള്ള ഒരു വീടിനകത്ത് ചൂല് ഉപയോഗിക്കുന്നത് എങ്കിൽ ഇത് സർവ്വനാശത്തിന് പോലും ഇടയാക്കും. ആയുസ്സ് പോലും കുറയുന്നത് ചൂലിന്റെ ഉപയോഗം കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നിസ്സാരമായി കരുതുന്ന ഈ ചൂലിന് അല്പം പ്രാധാന്യം.
ജീവിതത്തിൽ നൽകണം. ഒരു വീടിന്റെ വടക്കു പടിഞ്ഞാറ് ദിശയാണ് ചൂല് സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം. പടിഞ്ഞാറ് ദിശയിൽ ചൂല് വെക്കുന്നത് കൊണ്ടും തെറ്റില്ല. എന്നാൽ വീടിന്റെ ഈശാന് കോണ് കന്നിമൂല എന്നീ ഭാഗങ്ങളിൽ ചൂല് സൂക്ഷിക്കുന്നത് നാശത്തിന് കാരണമാകും. നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂലുകളുടെ എണ്ണത്തിലും പ്രത്യേകതയുണ്ട്.
ഒരു വീട്ടിൽ ഏറ്റവും കൂടിയത് മൂന്ന് ചൂലുകളാണ് ഉപയോഗിക്കാൻ പാടുള്ളത്. അതിൽ കൂടുതലായി ചൂല് ഉപയോഗിക്കുന്നത് അത്ര അനുയോജ്യമല്ല. വീടിന്റെ അടുക്കള അടിച്ചുവാരാൻ ഒരു ചൂല് നിർബന്ധമായും പ്രത്യേകമായി മാറ്റിവയ്ക്കണം. അടുക്കളയിൽ ഉപയോഗിക്കുന്ന ചൂലുകൾ മറ്റു ഭാഗങ്ങളിൽ വൃത്തിയാക്കാൻ ഉപയോഗിക്കാതിരിക്കുന്നതാണ് അനുയോജ്യം.
നിങ്ങളുടെ വീട്ടിൽ പഴകിയ ചൂലുകൾ ഉപയോഗിക്കുന്നുണ്ടോ എങ്കിൽ ഇത് അത്ര ഐശ്വര്യപൂർണ്ണമായ കാര്യമല്ല. പഴയ ചൂലുകൾ ഉപേക്ഷിക്കുക തന്നെ വേണം എന്നാൽ പുതിയ ചൂലുകൾ വാങ്ങുന്നതിനും ഈ പഴയ ചൂലുകൾ ഉപയോഗിക്കുന്നതിനും ചൊവ്വ വെള്ളി എന്നീ ദിവസങ്ങൾ ഒരിക്കലും തിരഞ്ഞെടുക്കരുത്. നിങ്ങൾ രാത്രി ഉറങ്ങുന്നതിനു മുൻപായി ചൂല് സൂക്ഷിച്ചു വയ്ക്കുന്ന ഭാഗത്തിനടിയിൽ ഒരു വെളുത്ത തുണി വിരിച്ച് അതിനു മുകളിൽ മഞ്ഞൾ വെള്ളം തെളിച്ചു ചൂല് സൂക്ഷിക്കുക. സർവ്വ ഐശ്വര്യവും പവിത്രമായ കാര്യവുമാണ് ഇത്.