മലയാളികളായ എല്ലാവരും തന്നെ ദിവസവും വീട്ടിൽ രണ്ടുപേരെയും വിളക്ക് കത്തിച്ച് പ്രാർത്ഥിക്കാറുണ്ട്. ചിലരെങ്കിലും ഇത് തെറ്റിച്ച് ഒരു നേരം മാത്രം വിളക്ക് കത്തിക്കുന്നവരുമുണ്ട്. ഏതുതരത്തിൽ വിളക്ക് കത്തിക്കുകയാണ് എങ്കിലും നിലവിളക്ക് തന്നെയാണ് വീട്ടിൽ കത്തിച്ചു വയ്ക്കേണ്ടത്. പലതരത്തിലുള്ള വിളക്കുകളും നിലവിലുണ്ട് തൂക്കുവിളക്ക്, കുത്തുവിളക്ക്, നിലവിളക്ക് എന്നിങ്ങനെ.
ഇങ്ങനെ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിച്ച ശേഷം ദിവസവും ഇതിലെ തിരി നാം അണച്ചു കളയാറുണ്ട്. എന്നാൽ ഈ തിരി അണച്ചശേഷം നിങ്ങൾ ചെയ്യുന്ന പ്രവർത്തിയാണ് പലപ്പോഴും നിങ്ങളുടെ വീടിന് ദോഷം വരുത്തി വയ്ക്കുന്നത്. ഒരിക്കലും ഈ തിരികൾ അടുപ്പിൽ ഇടാനോ, വീടിന്റെ പുറത്തേക്ക് എറിഞ്ഞു കളയാനോ, ചവിട്ടുന്ന ഭാഗങ്ങളിൽ ഇടാനോ പാടുള്ളതല്ല.
ഈ വിളക്കു തിരികൾ ദിവസവും ഒരു ചെറിയ പാത്രത്തിൽ എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ശേഷം ഏഴു ദിവസത്തിന് കഴിയുമ്പോൾ സാമ്പ്രാണി കത്തിക്കുന്ന പുകയിലേക്ക് ഈ തിരികൾ കൂടി ഇട്ടു കൊടുക്കാം. ഇത് നിങ്ങളുടെ വീടിന്റെ എല്ലാം മുറികളിലും കൊണ്ടുപോയി പുകച് കൊടുകാം. ഇങ്ങനെ സാമ്പ്രാണിയോടൊപ്പം.
ഈ തിരി കത്തിക്കുന്നത് ഒരുപാട് ഗുണങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. അതുപോലെതന്നെ വീട്ടിലെ പല ഐശ്വര്യങ്ങളും എടുത്തു മാറ്റുകയും ചെയ്യും. ഒരിക്കലും വിളക്കിലെ തിരികൾ ഊതിക്കെടുത്താനോ, കൈകൊണ്ട് വീശി കെടുത്താനും പാടില്ല തിരികൾ കത്തുന്ന എണ്ണയിലേക്ക് പതുക്കെ വലിച്ചിട്ട് വേണം കെടുത്താൻ.