ഇന്ന് പ്രമേഹം ഇല്ലാത്ത ആളുകൾ ഉണ്ടോ എന്ന് ചോദിക്കേണ്ടതായി വരും. കാരണം പ്രമേഹം ഇന്ന് വളരെ സാധാരണമായ ഒരു രോഗത്തിന്റെ അവസ്ഥയായി മാറിയിരിക്കുന്നു. ഇത്തരത്തിൽ പ്രമേഹം ആളുകളെ കൂടുതലായി ബാധിക്കാൻ ഇടയാക്കുന്നത് തന്നെ ഇവരുടെ ജീവിതശൈലിയിലെ ചില ക്രമക്കേടുകളാണ്.
പ്രത്യേകമായി പ്രമേഹ രോഗികളെ ഇൻസുലിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കാണുന്നത്. ശരീരത്തിൽ പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ. മിക്കവാറും ആളുകൾക്കെല്ലാം തന്നെ ഇന്ന് ഇൻസുലിൻ ഇഞ്ചക്ഷൻ ആയി കുത്തിവയ്ക്കേണ്ട ഒരു അവസ്ഥയിലേക്ക് അവരുടെ ആരോഗ്യസ്ഥിതി മാറിയിട്ടുണ്ട്.
ചിലർക്ക് ഇൻസുലിന്റെ തന്നെ ഒന്ന് രണ്ട് മൂന്ന് ദിവസം വരെ എടുക്കേണ്ടതായി വരാം. നിങ്ങളുടെ ജീവിതശൈലി ആരോഗ്യകരമായ മാറ്റുകയും ഒപ്പം ഭക്ഷണവും മരുന്നു കൃത്യമായ രീതിയിൽ കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഈ ഇൻസുലിന്റെ ഡോസ് കുറച്ച് കൊണ്ടുവരാനായി സാധിക്കും. ചില പ്രത്യേകത ഇതിൽ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഈ പ്രമേഹം വളരെ പെട്ടെന്ന് തന്നെ ആരോഗ്യത്തെ ബാധിക്കുന്നതായി കാണപ്പെടുന്നു. ഭക്ഷണം കഴിക്കുന്നത് അനുസരിച്ച് ശരീരത്തിന് ആയാസമില്ലാതെ വരുന്നതാണ് .
ഇത്തരത്തിലുള്ള രോഗാവസ്ഥകൾക്ക് എല്ലാം ഇടയുണ്ടാക്കുന്നത്. കപ്പ കിഴങ്ങ് വർഗ്ഗങ്ങൾ വെളുത്ത അരി ഉപയോഗിച്ചുള്ള ചോറ് മൈദ പഞ്ചസാര ഉപ്പ് എന്നിവയെല്ലാം തന്നെ നിങ്ങൾക്ക് രോഗങ്ങൾക്ക് കാരണമാകുന്ന ഭക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാനായി ശ്രമിക്കണം. പകരം പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തിൽ ഉപയോഗിക്കുക. ചെറിയ രീതിയിൽ എങ്കിലും നിങ്ങളുടെ പ്രമേഹത്തിന് അളവിൽ മാറ്റം ഉണ്ടാകുമ്പോൾ ഇതിന്റെ ഭവിഷത്ത് മനസ്സിലാക്കി ജീവിതരീതിയും ഭക്ഷണരീതിയും ക്രമീകരിക്കുക.