മലയാള മാസത്തിലെ ഒരു പ്രധാന മാസമാണ് നാളത്തെ ദിവസത്തിൽ ആരംഭിക്കുന്നത്. കന്നി മാസത്തിലെ ഒന്നാം തീയതിയാണ് നാളത്തെ ദിവസം. പലപ്പോഴും ചിങ്ങമാസത്തിന് കൊടുക്കുന്ന പ്രാധാന്യം പലരും കന്നി മാസത്തിനു കൊടുക്കുന്നില്ല എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. എന്നാൽ യഥാർത്ഥത്തിൽ വിഷ്ണു പ്രയത്നിക്കും തിരുപ്പതി ഭഗവാനും കൂടുതൽ പ്രിയങ്കരമായ ഒരു മാസമാണ് ഈ കന്നി മാസം.
നമ്മുടെ മനസ്സിലുള്ള ഏതു വലിയ ആഗ്രഹവും സാധിച്ചെടുക്കാൻ സഹായിക്കും വിഷ്ണു ഭഗവാൻ. ഇതിനായി ഭഗവാനെ കൂടുതൽ പ്രീതിപ്പെടുത്താൻ സാധിക്കുന്ന ഒരു സമയമാണ് ഈ കന്നിമാസം ഒന്നാം തീയതി. കൃത്യമായി മാസം ഒന്നാം തീയതി 15 നക്ഷത്രക്കാരിൽ നിന്നും ഒരു രൂപയെങ്കിലും കൈനീട്ടമായി വാങ്ങാൻ സാധിച്ചാൽ ഇത് ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾ നിറയാൻ സഹായിക്കും.
തിരുവോണം തിരുവാതിര അനിഴം വിശാഖം അവിട്ടം രോഹിണി പൂയം പൂരം മകം മകയിരം ഉത്രം ഉത്രാടം അശ്വതി ഭരണി എന്നിവയാണ് 15 നക്ഷത്രക്കാർ. ഇത്തരത്തിൽ ഇവരിൽ നിന്നും കൈനീട്ടം വാങ്ങുക മാത്രമല്ല നിങ്ങളുടെ വീട്ടിലുള്ള വിഷ്ണു ദേവന്റെ ചിത്രത്തിന് മുന്നിൽ മഞ്ഞ നിറത്തിലുള്ള പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കാം.
അടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഒരുപാട് ഐശ്വര്യങ്ങൾക്കും സമർത്ഥിക്കും കാരണമാകും. തിരുപ്പതി ഭഗവാനെ നേർച്ചകൾ നേടേണ്ടതും ഈ കന്നിമാസത്തിൽ തന്നെയാണ്. ഓരോ മാസത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട് എന്നതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങളും സമൃദ്ധിയും നിറയുന്നതിന് ഓരോ മാസവും പ്രത്യേകമായുള്ള കർമ്മങ്ങൾ ചെയ്യുക.