ഈ ലക്ഷണങ്ങൾ കാണുമ്പോൾ ഒരിക്കലും മടിക്കരുത് ഉടനെ ആശുപത്രിയിൽ എത്തണം

ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ഓടി ആശുപത്രിയിലേക്ക് എത്തുന്ന ചില ആളുകൾ ഉണ്ട്. ഇങ്ങനെ വന്ന ഉടനെ ഒരു ആൻജിയോഗ്രാം ചെയ്യാം എന്ന് അവസരം നിർദ്ദേശിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ ഏതൊക്കെ തരത്തിലുള്ള ആളുകൾക്കാണ് എൻജിയോഗ്രാം എൻജിഒ പ്ലാസ്റ്റിക് എന്നിങ്ങനെയുള്ള ചികിത്സകൾ ചെയ്യുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം.

   

ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള ആൻജിയോഗ്രാം അഞ്ചിയോപ്ലാസ്റ്റി എന്നിങ്ങനെയുള്ള ചികിത്സാരീതികൾ ചെയ്യുന്നത്. പ്രധാനമായും ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ മൂലം ശരിയായ രീതിയിൽ രക്തം പ്രവഹിക്കുന്ന ഭാഗമായി ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരത്തിൽ ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തപ്രവാഹം ഉണ്ടാകുന്നില്ല അവിടെ ബ്ലോക്കുകൾ ഉണ്ട് എന്ന് നിർണയിക്കുന്നതിനുള്ള ചികിത്സയാണ് ആൻജിയോഗ്രാം. എല്ലാവർക്കും ഇത്തരത്തിൽ അഞ്ജിയോഗ്രാം ചെയ്യാറില്ല. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ മുൻപ് ഉണ്ടായിട്ടുള്ളവർക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ട് എന്ന് ഡോക്ടർമാർ നിർണയിക്കുന്നവർക്ക് ആണ് ഈ ചികിത്സ ചെയ്യുന്നത്. ഇത്തരത്തിൽ ആഘാതം ഉണ്ടാകാനുള്ള സാധ്യതകൾക്കുള്ള പ്രധാനപ്പെട്ട ചില കാരണങ്ങളുമുണ്ട്.

പ്രഷർ ഷുഗർ, കൊളസ്ട്രോള്, സിഗരറ്റ്,പുകവലി, പാരമ്പര്യ ഘടകങ്ങൾ എന്നിങ്ങനെയുള്ളവയാണ് ഈ രോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്. പാരമ്പര്യ ഘടകങ്ങൾ ഒഴികെ മറ്റുള്ള ഘടകങ്ങളെ നമുക്ക് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എൻജിയോഗ്രാം വഴി ബ്ലോക്കിൽ ഉണ്ട് എന്ന് നിർണയിച്ചാൽ ബ്ലോക്കുകൾ നീക്കം ചെയ്യാൻ വേണ്ടി ചെയ്യുന്ന ചികിത്സാരീതികൾ ആണ് ആൻജിയോപ്ലാസ്റ്റി. ബലൂൺ പോലുള്ള ഒരു എക്യുപ്മെന്റ് വഴി ആ ബ്ലോക്ക് നീക്കം ചെയ്യുന്ന രീതിയാണ് ഇത്. ചിലർക്ക് ഇത് ഒരു സ്പ്രിംഗ് രൂപത്തിലുള്ള എക്യുപ്മെന്റ് വെച്ചായിരിക്കും ചെയ്യുന്നത്. തുടർന്ന് വീഡിയോ കണ്ടു നോക്കൂ.