നിങ്ങളുടെ ചുണ്ടും മുഖവും ഇനി മനോഹരമാക്കാം, ഇനി ഇങ്ങനെ ചെയ്യു.

ചർമം മനോഹരമാകുന്നതിനോടൊപ്പം തന്നെ ചുണ്ടുകളുടെ മനോഹാരിതയും വർധിപ്പിക്കാൻ ആയി നിങ്ങൾക്ക് ഇരുന്നു കൊണ്ട് തന്നെ ചെയ്യാവുന്ന ചില ഹോം റെമഡികൾ പരീക്ഷിക്കാം. ചുണ്ടുകൾ ചുവന്നു തുടുക്കുന്നതിനും ചുണ്ടുകളിലെ കറുത്ത നിറം മാറി കിട്ടുന്നതിനും ചൂണ്ടുകളുടെ ആരോഗ്യം വർധിക്കുന്നതിന് ഈ രീതി ദിവസവും ചെയ്യാം.

   

ഒരു സ്പൂൺ പഞ്ചസാരയിലേക്ക് ഒരു സ്പൂൺ നിറവിൽ തേൻ ചേർത്ത് കൊടുത്ത് ഇത് നിങ്ങളുടെ ചുണ്ടുകൾ നല്ലപോലെ സ്ക്രബ് ചെയ്യാം. ഇങ്ങനെ സ്ക്രബ്ബ് ചെയ്ത ശേഷം ചെറു ചൂടുവെള്ളത്തിൽ ചുണ്ടുകൾ കഴുകുക. ഒരു ടീസ്പൂൺ തേൻ എടുത്തു ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ചേർക്കാം. ഇത് ചുണ്ടുകളിൽ പുരട്ടി ഒരു മണിക്കൂർ നേരം വയ്ക്കുക.

ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകളുടെ രൂപഭാവം മാറുന്നതിനും ചുണ്ടുകളിലെ കറുത്ത നിറത്തിലുള്ള പാടുകൾ മാറുന്നതിനും സഹായിക്കും. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയാം. ഇതിനു മുകളിലായി റോസ് വാട്ടർ,ഗ്ലിസറിൽ എന്നിവ തുല്യ അളവിൽ ലയിപ്പിച്ച് പുരട്ടി കൊടുക്കാം. ഇത് ചുണ്ടുകളിൽ മാത്രമല്ല ശരീരത്തിന്റെ ഏത് ഭാഗത്തും ഉപയോഗിക്കാം.

സ്ഥിരമായി ഈ പ്രയോഗങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ചുണ്ടുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കൂടുതൽ മനോഹരമാക്കാനും സഹായിക്കും. നിങ്ങൾക്കും മറ്റുള്ളവരെ പോലെ തന്നെ ചുവന്ന ചുണ്ടുകൾ ലഭിക്കാൻ ഇങ്ങനെ സ്ഥിരമായി ചെയ്തു നോക്കൂ. നിങ്ങളുടെ ചുണ്ടുകൾ മനോഹരമാക്കാനും, ചുണ്ടിലെ കറുത്ത നിറം മാറിക്കിട്ടുന്നതിനും ചുണ്ടിലെ സ്കിൻ പൊളിഞ്ഞു നിൽക്കുന്ന അവസ്ഥ മാറുന്നതും ഇങ്ങനെ സ്ഥിരമായി ചെയ്യുക. തേനും പഞ്ചസാരയും നല്ല ഒരു സ്ക്രബർ ആയി നിങ്ങൾക്ക് മുഖത്തും പ്രയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *