വിളക്ക് ഇനി ഇങ്ങനെ കത്തിച്ചാൽ വീട്ടിലേക്ക് പണത്തിന്റെ ഒഴുക്ക് ആയിരിക്കും.

സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ നമുക്ക് ഇടയിൽ ഉണ്ടാകും. നിങ്ങളുടെ ഇത്തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളെയെല്ലാം നേരിടുന്ന സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകുന്നത് സമ്പത്ത് നിങ്ങളുടെ വീട്ടിലേക്ക് ഒഴുകിവരുന്നതിനും നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു പ്രതിവിധിയാണ് ഇവിടെ പറയുന്നത്.

   

പ്രത്യേകമായി ഈ പ്രതിവിധി ചെയ്യുന്നതിനെ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയം തിരഞ്ഞെടുക്കാം. നിങ്ങളുടെ വീട്ടിലെ സാമ്പത്തികമായ പ്രശ്നങ്ങളെല്ലാം മറികടക്കുന്നതിന് വേണ്ടി നിങ്ങൾ നിങ്ങളുടെ വീട്ടിൽ വിളക്ക് കത്തിക്കേണ്ട രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നിങ്ങളുടെ വീട്ടിൽ പൂജാമുറിയിൽ ഉപയോഗിക്കുന്ന ശങ്ക് എടുക്കാം.

ചങ്ക് പൂജാമുറിയിൽ ഇല്ലാത്ത ആളുകളാണ് എങ്കിൽ കടകളിൽ നിന്നും നല്ല വലംപിരി ശങ്കു തന്നെ നോക്കി മേടിക്കാം. ഇത് വാങ്ങി തുളസി തീർത്ഥം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം മാത്രം പൂജാമുറിയിൽ സൂക്ഷിക്കുക. ഒരു താലത്തിൽ നിറയെ കല്ലുപ്പ് എടുത്തു വയ്ക്കുക. ഇതിലേക്ക് ശംഖ് വെച്ചതിനുശേഷം ശങ്ക് നിറയെ നെയ്യ് ഒഴിക്കുക. ഇതിലേക്ക് ഒരു തിരിയിട്ട് കിഴക്കുഭാഗത്ത് വച്ചശേഷം കത്തിക്കാം. തിരിനാളം എരിയേണ്ടത് തെക്കു പടിഞ്ഞാറ് ദിശയിലേക്ക് ആയിരിക്കണം.

41 ദിവസം തുടർച്ചയായി ഇത്തരത്തിൽ ചങ്കിൽ നെയ്യൊഴിച്ച് തിരി കത്തിക്കുന്നത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാൻ സഹായിക്കും. നിങ്ങളുടെ വീട്ടിലേക്ക് ധനത്തിന്റെ കുത്തൊഴുക്ക് തന്നെ ഉണ്ടാകും ഇങ്ങനെ 41 ദിവസം തുടർച്ചയായി ചെയ്താൽ. പ്രധാനമായും വീട്ടിലെ കടബാധ്യതകൾ എല്ലാം തന്നെ ഇതിലൂടെ മാറിക്കിട്ടും എന്ന് വേണം മനസ്സിലാക്കാൻ. നിങ്ങൾക്കും നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ ഈ ഒരു രീതി പരീക്ഷിക്കാം .

Leave a Reply

Your email address will not be published. Required fields are marked *