പലപ്പോഴും ഒരുപാട് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു ശാരീരിക അസ്വസ്ഥതയാണ് മൂത്രത്തിൽ പഴുപ്പ്. മുത്രത്തിൽ പഴുപ്പ് ഉണ്ടാകുന്ന പലതരത്തിലുള്ള കാരണങ്ങളും ഇന്ന് നിലനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം ശരീരത്തിലെ ജലാംശം കുറയുന്നതു തന്നെയാണ്. മൂത്രത്തിൽ ബാധിക്കുന്നത് നിങ്ങളുടെ മൂത്രനാളിയിലെ മൂത്രാശയത്തിലോ ആയിരിക്കാം.
ആ ഭാഗത്തെ ഡ്രൈവ്സ് ഉണ്ടാകാനും ഇൻഫെക്ഷൻ ഉണ്ടായി മൂത്രത്തിലൂടെ രക്തം വരുന്ന അവസ്ഥ വരെ ഉണ്ടാകുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. നിങ്ങൾക്ക് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്ന സാഹചര്യത്തിൽ ആദ്യം ചെയ്യേണ്ട ഒരു പ്രതിരോധമാർഗം എന്നത് വെള്ളം കുടിക്കുക എന്നത് തന്നെയാണ്. കൃത്യമായി ഒരു വ്യക്തി ദിവസവും മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം.
ചൂടുള്ള കാലാവസ്ഥയിലോ അത്തരം സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരാണ് എങ്കിൽ ഇവരുടെ ശരീരത്തിൽ ജലാംശം വളരെ പെട്ടെന്ന് നഷ്ടപ്പെടും. അതുകൊണ്ടുതന്നെ മറ്റുള്ളവർ കുടിക്കുന്ന രീതിയിൽ ആയിരിക്കരുത് ഇവരുടെ വെള്ളം കുടിക്കുന്ന രീതി. ചെറു ചൂടുള്ള വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ഈ ഇൻഫെക്ഷൻ കുറയ്ക്കാൻ സഹായിക്കും. ഒറ്റ തവണ കൊണ്ട് ഒരുപാട് വെള്ളം കുടിക്കാതെ പലതവണകളായി കുറേശ്ശെ വെള്ളം കുടിക്കാനായി ശ്രമിക്കണം.
മൂത്രത്തിൽ പഴുപ്പ് വരുന്ന സമയത്ത് കടുത്ത പനി ഉണ്ടാകാറുണ്ട്. ജലാംശം ധാരാളമായുള്ള തണ്ണിമത്തൻ കുക്കുമ്പർ ഓറഞ്ച് എന്നിവയെല്ലാം ധാരാളമായി കഴിക്കാം. നിങ്ങളുടെ വജയ്നൽ ഭാഗവും പുരുഷന്മാരുടെ വൃഷണ ഭാഗവും വൃത്തിയായി സൂക്ഷിക്കാൻ മറക്കരുത്. എന്നാൽ ഇതിനായി അവിടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതോ വജൈനൽ വാഷ് ഉപയോഗിക്കുന്നത് അത്ര ഉചിതമല്ല. സാധാരണ വെള്ളം ഉപയോഗിച്ച് തന്നെ ആ വാദം കഴുകി വൃത്തിയാക്കുക.