ചർമ്മ സംരക്ഷണത്തിനും ആരോഗ്യം നിലനിർത്താനും ഇനി ഈ ജ്യൂസ് മാത്രം മതി.

ശരീരത്തിനും മനസ്സിനും ഒരുപോലെ റിലാക്സേഷൻ കിട്ടുന്ന രീതിയിലുള്ള വ്യായാമങ്ങളും ഭക്ഷണരീതികളും നാം ഇന്ന് ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ഗുണകരമാകുന്ന ഒരു ജ്യൂസിനെ പറ്റി പരിചയപ്പെടാം. ദിവസവും നിങ്ങളുടെ ജീവിതത്തിൽ ഈ ഒരു ജ്യൂസ് ഒരു ഗ്ലാസ് മാത്രം ഉൾപ്പെടുത്തിയാൽ തന്നെ നിങ്ങളുടെ ജീവിതം കൂടുതൽ മനോഹരമായി തീരും.

   

ചരമ സംരക്ഷണത്തിന് ബ്യൂട്ടിപാർലറുകളിലും മറ്റും പോയി മുഖത്ത് ഒരുപാട് ട്രീറ്റ്മെന്റുകൾ ചെയ്യുന്ന പലരും ഉണ്ടാകും. എന്നാൽ ഇത്തരം ട്രീറ്റ്മെന്റ്കളെക്കാൾ കൂടുതലായി മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ജ്യൂസ് ആണ് ഇത്. ദിവസവും നിങ്ങൾ ഈ ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചുകൊണ്ട് ആരംഭിക്കുകയാണ് എങ്കിൽ.

നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചൂളയവുകളും കറുത്ത പാടുകളും മാറുകയും ചർമ്മത്തിന് പ്രായ കൂടുതൽ എടുത്തു മാറ്റപ്പെടുകയും ചെയ്യും. എ ബി സി ജൂസിനെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുന്നത്. ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ അളവിൽ എടുത്ത് മിക്സി ജാറിൽ മധുരം ചേർക്കാതെ അരച്ചെടുത്ത് അരിക്കാതെ കഴിക്കുന്ന ഒരു ജ്യൂസ് ആണ് ഇത്.

എന്നാൽ ചുരുക്കം ചിലർക്ക് എങ്കിലും ഈ ബീറ്റ്റൂട്ടിന്റെ ടേസ്റ്റ് ഇഷ്ടപ്പെടാതെ വരും. അവർക്ക് ബീട്രൂട്ടന്റെ സൈസ് കുറച്ച് ചെറുതാക്കി ഉപയോഗിക്കാം. ഒരു ചെറിയ കഷണം ഇഞ്ചിയും അല്പം ചെറുനാരങ്ങാ നീരും കൂടി ചേർത്ത് ഈ ജ്യൂസ് കൂടുതൽ ടേസ്റ്റി ആകും. മധുരം ചേർക്കാതെ വേണം ഇത് ദിവസവും കുടിക്കാൻ. ആന്തരിക അവയവങ്ങളുടെ സംരക്ഷണത്തിനും ഈ ജ്യൂസ് സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *