ഒരു സർജറിയും ചെയ്യേണ്ട, തിമിരം നിങ്ങൾക്ക് വരികയില്ല.

പ്രായം വർധിക്കുന്നു ആളുകളിൽ കാണുന്ന ഒരു പ്രത്യേക അവസ്ഥയാണ് തിമിരം എന്നത്. കണ്ണുകളുടെ ആരോഗ്യത്തെയാണ് ഈ ടീമിനും എന്ന രോഗാവസ്ഥ ബാധിക്കുന്നത്. പ്രത്യേകമായി കാഴ്ച മാങ്ങുന്നതിനും കാഴ്ചയ്ക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുന്നതിനും ഈ തിമിരം ഒരു കാരണമാകാറുണ്ട്. മിക്കവാറും ആളുകൾക്കെല്ലാം തന്നെ 60കൾ കഴിയുമ്പോഴാണ് ഈ തിമിരത്തിന്റേതായ അവസ്ഥകൾ കണ്ടു തുടങ്ങുന്നത്.

   

ശരീരത്തിലെ പല ഹോർമോണുകളുടെയും വ്യത്യാസം കൊണ്ടും, പ്രമേഹം, ബ്ലെഡ് പ്രഷർ, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള അവസ്ഥകൾ കൊണ്ടും ഈ തിമിരം ഉണ്ടാകാനുള്ള സാധ്യത വളരെയധികം വർദ്ധിക്കുന്നു. കണ്ണുകളുടെ കാഴ്ച ശക്തിയെ സഹായിക്കുന്ന രീതിയിലുള്ള ഞരമ്പുകൾക്കോ കണ്ണിന്റെ രക്തക്കുഴലുകൾക്കോ ഉണ്ടാകുന്ന തകരാറുകൾ കൊണ്ട് ഈ തിമിരം ബാധിക്കാം. ചെറിയതോതിൽ കാഴ്ച മങ്ങി പിന്നീട് കണ്ണിന്റെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടുപോയേക്കാവുന്ന ഒരു അവസ്ഥയാണ് തിമിരം.

കണ്ണിലേക്ക് വരുന്ന രക്തക്കുഴലുകളിൽ കാൽസ്യം അധികമായി പ്രവഹിക്കുന്നത് മൂലവും ഈ തിമിരം എന്ന അവസ്ഥ ഉണ്ടാകും. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ഒരുതരത്തിൽ തിമിരത്തിന് കാരണമാകും. ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് വർദ്ധിക്കുംതോറും ശരീരത്തിന്റെ ഓരോ ഭാഗത്തേക്കും ഉള്ള രക്തക്കുഴലുകൾ ബ്ലോക്കുകൾ ഉണ്ടാകാനും രക്തക്കുഴലുകൾക്ക് വലിയ രീതിയിലുള്ള ഡാമേജ് ഉണ്ടാകുന്നതിനും കാഴ്ച നഷ്ടപ്പെടാനും കേൾവി നഷ്ടപ്പെടാനും പല അവയവങ്ങൾക്കും ഡാമേജ് ഉണ്ടാക്കാനും കാരണമാകുന്നുണ്ട്.

അതുകൊണ്ട് എപ്പോഴും നിങ്ങളുടെ പ്രമേഹം എന്ന അവസ്ഥ വളരെ നിയന്ത്രിതമായ ഒരു രീതിയിൽ കൊണ്ടു നടക്കണം. ഇങ്ങനെ നിങ്ങളുടെ രക്തസമ്മർദ്ദവും ബ്ലഡ് ഷുഗറും നിയന്ത്രിക്കുക വഴി തന്നെ ഒരു പരിധിവരെ തിമിരം എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാതെ ശരീരത്തെ സംരക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *