ആമവാതം എങ്ങനെ തിരിച്ചറിയാം എങ്ങനെ പരിഹരിക്കാം തീർച്ചയായും കണ്ടുനോക്കൂ

കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ആമവാതം. ഇന്ന് പ്രായം കുറഞ്ഞ ആളുകളിൽ മുതൽ പ്രായം കൂടിയ ആളുകളിൽ വരെ ഒരുപോലെ കണ്ടുവരുന്ന രോഗം കൂടിയാണിത്. എല്ലാവർക്കും ആമവാതംഎന്നും എന്തുകൊണ്ടാണ് ഇത് വരുന്നത് എന്നൊന്നും അറിയില്ല. കാരണങ്ങൾ തീരാറുണ്ട് എന്നാൽ ലഭിക്കാറില്ല. ആമവാതത്തിന് ഒരുപാട് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ശരീരം പല ലക്ഷണങ്ങൾ കൊണ്ടും നമുക്ക് മനസ്സിലാക്കാം നമ്മുടെ ശരീരം ആമവാതത്തിന് അടിമപ്പെട്ടു ഇരിക്കുകയാണ്. അങ്ങനെയുള്ള ചില സാഹചര്യങ്ങൾ അവിടെ നോക്കുന്നത്.

രാവിലെ എണീക്കുമ്പോൾ മുതൽകൈകളിൽ അനുഭവപ്പെടുന്ന ഒരുതരം സ്റ്റീഫൻസ് ആമവാതത്തിന് ലക്ഷണങ്ങൾ ആണ്. പലരും പറയാറുണ്ട് ബ്രഷ് ചെയ്യാൻ പോലും പറ്റാത്ത വിധം കൈ കാലുകൾ കോച്ചി പിടിച്ചിരിക്കുന്നു എന്ന്. ഇങ്ങനെ പറയുന്നവർ തീർച്ചയായും ശ്രദ്ധിക്കുക നിങ്ങൾക്ക് ആമവാതത്തിന് ലക്ഷണങ്ങൾ ഉണ്ട്. വളരെ എളുപ്പത്തിൽ ഇതിനെ തിരിച്ചറിഞ്ഞ നമുക്ക് പരിഹരിക്കാവുന്നതാണ്. ചിലർക്ക് മുട്ടിൽ നീര് കൈ അമിതമായ വേദന എന്നിവയും അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ അനുഭവപ്പെടുന്നത് എന്ന് പലപ്പോഴും ചിന്തിക്കാറുണ്ടോ.

വളരെ എളുപ്പത്തിൽ ഇതിനുള്ള ഉത്തരം സാധ്യമാണ് നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തി അതിൻറെ ഭാഗമായിട്ടാണ് ആമവാദം നമ്മളിൽ കാണപ്പെടുന്നത്. ഞരമ്പുകളെയും കിഡ്നിയും എല്ലാം ബാധിക്കാൻ സാധ്യതയുള്ള ഒരു രോഗമാണിത്. സന്ധികളെ ബാധിക്കാൻ സാധ്യതയുള്ള ഒരു രോഗമാണിത്. ഒരുതരം സന്ധികളിലും വളരെ എളുപ്പത്തിൽ ഇതു ബാധിക്കും. അതുകൊണ്ടുതന്നെ ഇതിനെ ജാഗരൂകരായി കൈകാര്യം ചെയ്യണം.

ഇതിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ തന്നെ ഇതിനുള്ള പരിഹാരവും തേടണം. പലപ്പോഴും ചികിത്സയില്ല എന്ന് കരുതിയാണ് ഇരിക്കുന്നത്. എന്നാൽ ഇതിന്റെ ആദ്യകാലങ്ങളിൽ തന്നെ ഇതിനെ ചികിത്സയുണ്ട്. അതിരാവിലെ തുടങ്ങുന്ന വേദന സമയം വൈകുന്തോറും കുറഞ്ഞു കുറഞ്ഞു വരുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.