തടി കുറയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട, ഇങ്ങനെ ചെയ്താൽ മതി.

കൃത്യമായ ലെവലിൽ നിന്നും നിങ്ങളുടെ ശരീരം അല്പമെങ്കിലും ഭാരം കൂടുന്നത് വഴി നിങ്ങൾക്കുണ്ടാകുന്ന രോഗങ്ങളുടെ എണ്ണത്തിനും വർദ്ധനവ് ഉണ്ടാകും. ശരീരഭാരം കൂടുമ്പോൾ ആളുകൾക്ക് കിതപ്പ് നടക്കാൻ അധികം സാധിക്കാതെ വരിക എന്നിങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്നു. ഉയരത്തിനും ഭാരത്തിനും അനുസരിച്ച് കൃത്യമായ ഒരു ലെവലിൽ നിലനിൽക്കാതെ വരുന്നതാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾക്ക് കാരണമാകുന്നത്.

   

ഇന്ന് ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടി ഒരുപാട് തരത്തിലുള്ള ഫാസ്റ്റിംഗ് മെത്തേഡുകൾ നിലവിലുണ്ട്. എന്നാൽ ഇവയൊന്നും അതിന്റെ ശരിയായ രീതിയിൽ ചെയ്യാതെ വരുന്നത് നിങ്ങൾക്ക് ശരീരത്തിന്റെ ഭാരം വർദ്ധിക്കുന്നതിന് കാരണമാകും. ഒപ്പം തന്നെ നിങ്ങളുടെ ആന്തരിക അവയവങ്ങളെയും ഇത് വളരെ മോശമായ രീതിയിൽ ബാധിക്കും. ശരീരം ക്ഷീണിക്കുന്നതിനു വേണ്ടി ചോറ് ഒഴിവാക്കി പകരം ചപ്പാത്തി എന്ന മെത്തേഡ് അത്ര അനുയോജ്യമായതല്ല.

കാരണം ചോറിനും ചപ്പാത്തിയിലും അടങ്ങിയിരിക്കുന്നത് ഒരേ അളവ് തന്നെ കാർബൊ ഹൈഡ്രേറ്റ് ആണ്. ഇന്റർമിറ്റ് ഫാസ്റ്റിങ് എന്ന രീതി ശരീരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല ഒരു മെത്തേഡ് ആണ്. ഒരു ദിവസത്തിന്റെ 16 മണിക്കൂർ നേരത്തേക്ക് ഭക്ഷണം ഒഴിവാക്കി ബാക്കിയുള്ള സമയം ഭക്ഷണത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്നത് ആണ് ഈ രീതി.

ഈ രീതി മാസത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ശരീരത്തിലെ ക്യാൻസർ കോശങ്ങളെ പോലും നശിപ്പിക്കാൻ സാധിക്കും. ഒപ്പം ശരീരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനും ഈ മാർഗ്ഗം സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് ധാരാളമായി ഫൈബർ അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുക. ദിവസവും മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *