സാധാരണയായി നാം വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. ഒരു ദിവസത്തിൽ രാവിലെ ഉണരുന്ന സമയത്തും സന്ധ്യ സമയത്ത് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. ഇങ്ങനെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് നിങ്ങളുടെ വീട്ടിലെ ഐശ്വര്യം വർധിക്കാനും സമൃദ്ധിയും സമാധാനവും നിലനിൽക്കുന്നതും സഹായിക്കും. എന്നാൽ നിങ്ങളുടെ വീട്ടിലുള്ള കടബാധ്യത പൂർണമായും മാറുന്നതിനും നിങ്ങൾക്ക് നിലവിളക്ക് ഈ രീതിയിൽ കൊളുത്താം.
എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തുന്നത് അനുഗ്രഹമാണ്. എന്നാൽ എങ്ങനെ നിലവിളക്ക് എത്തുമ്പോൾ ചെറിയ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. നിലവിളക്കിൽ പച്ചക്കറി പൂരം പൊടിച്ചു ചേർക്കുന്നത് ലക്ഷ്മി വിളക്ക് കത്തിക്കുന്നതിന് തുല്യമാണ്. നിങ്ങളുടെ വീട്ടിലെ ഒരു ലക്ഷ്മി ദേവി ചിത്രത്തിന് മുൻപിലായി നിങ്ങൾക്ക് ഈ വിളക്ക് കത്തിക്കാം. വിളക്ക് കത്തിക്കാനായി എപ്പോഴും നല്ല എണ്ണയോ എള്ളെണ്ണയോ ഉപയോഗിക്കുന്നതാണ് ഉത്തമം.
വിളക്കിലേക്ക് അല്പം പച്ചക്കർപ്പൂരം പൊടിച്ചതും കൂടി ചേർക്കണം. ഈ നിലവിളക്ക് കത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെ നാലുമണിക്കും ആറു മണിക്കും ഇടയിലുള്ള സമയമാണ്. പ്രകൃതിയിൽ ഏറ്റവും കൂടുതലായി പോസിറ്റീവ് എനർജി നിലനിൽക്കുന്ന സമയമാണ് ഇത്. നിങ്ങൾ കുളിച്ച് ശുദ്ധമായി തുടർച്ചയായി എല്ലാ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ച ഇത്തരത്തിലുള്ള ലക്ഷ്മി വിളക്ക് കത്തിക്കുകയാണ്.
എങ്കിൽ നിങ്ങളുടെ കുടുംബത്തിലെ കടബാധ്യതയും പൂർണമായും ഇല്ലാതാകും. ഒപ്പം തന്നെ ഈശ്വര സാന്നിധ്യവും ഐശ്വര്യവും നിങ്ങളുടെ വീട്ടിൽ വർദ്ധിക്കും. എല്ലാ വെള്ളിയാഴ്ചകളിലും കത്തിക്കാൻ സാധിക്കുന്നു എങ്കിൽ അത് കൂടുതൽ അനുയോജ്യമാണ്. വിളക്ക് കത്തിക്കുന്ന സമയത്ത് കത്തിക്കുന്ന വ്യക്തി പൂർണ്ണമായ ശുദ്ധിയോട് കൂടി ആയിരിക്കണം.