ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയിൽ ഓരോ നക്ഷത്രത്തിന്റെയും പ്രത്യേകത പരസ്പരം വ്യത്യസ്തമാണ്. ഈ 27 നക്ഷത്രങ്ങളിൽ എല്ലാ നക്ഷത്രങ്ങളും അതിന്റെ തായ് അടിസ്ഥാന സ്വഭാവമുണ്ട്. എങ്കിലും ചില നക്ഷത്രക്കാർക്ക് ചില പ്രത്യേകതകൾ ഉണ്ട്. അതായത് ഈ നക്ഷത്രത്തിൽ ജനിച്ച ആളുകൾ നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുകയാണ്.
എങ്കിൽ അത് ഒരുപാട് ഐശ്വര്യങ്ങളും ഉണ്ടാക്കാൻ സഹായിക്കും. ഒരു ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടിനകത്ത് ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നത് നിർബന്ധമാണ്. ഏതെങ്കിലും ഒരു ദിവസം നിലവിളക്ക് കൊടുത്താതെ ഇരിക്കുന്നപക്ഷം ആ വീട്ടിലേക്ക് മൂദേവി കൂടി കയറും എന്നാണ് പറയപ്പെടുന്നത്.
ദിവസവും രാവിലെയും വൈകിട്ടും രണ്ട് സമയത്ത് നിലവിളക്ക് കൊളുത്തുമ്പോൾ നിങ്ങളുടെ വീട്ടിൽ ഈശ്വര സാന്നിധ്യം വർദ്ധിക്കുന്നു. സകല ദേവീ ദേവന്മാരുടെയും സാന്നിധ്യമാണ് നിലവിളക്ക് കുളത്തുമ്പോൾ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്നത്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ കൂടുതൽ ഐശ്വര്യവും ഈശ്വര സാന്നിധ്യവും കടന്നുവരുന്നത് ചില നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.
ഈ നക്ഷത്രത്തിൽ ജനിച്ച ആളുകൾ നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് വീട്ടിലേക്ക് കൂടുതൽ ഐശ്വര്യങ്ങൾ കടന്നു വരും. പ്രധാനമായും അശ്വതി, അത്തം, ഉത്രം, മകയിരം, പുണർത്തം എന്നീ നക്ഷത്രക്കാരാണ് കൂടുതൽ അനുയോജ്യർ. എങ്കിലും പുണർതം, ആയില്യം, വിശാഖം, തിരുവോണം, തിരുവാതിര, അനിഴം എന്നീ നക്ഷത്രക്കാരും നിലവിളക്ക് കൊളുത്തുന്നത് കൊണ്ട് നിങ്ങളുടെ വീട്ടിലെ ഐശ്വര്യം വർദ്ധിക്കുന്നതിനോടൊപ്പം തന്നെ വിദ്യാഭ്യാസപരമായും, തൊഴിൽ സംബന്ധമായും കൂടുതൽ അഭിവൃദ്ധി സാധ്യമാണ് .