ഈ ഉണ്ണികണ്ണൻ പറയും നിങ്ങളെ കുറിച്ചുള്ള ആ രഹസ്യം.

ഇവിടെ നാല് തരത്തിലുള്ള ഉണ്ണിക്കണ്ണന്മാരുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഇവയിൽ ഏറ്റവും ആദ്യത്തേത് ആലിലയിൽ കിടക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ. രണ്ടാമതായി നൽകിയിരിക്കുന്നത് താമരയിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം. മൂന്നാമത് നൽകിയിരിക്കുന്നത് വെണ്ണക്കട്ട് തിന്നുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ്. നാലാമത് പശുക്കിടാവിനോടൊപ്പം ഓടക്കുഴലും ആയി നിൽക്കുന്ന ഉണ്ണികണ്ണന്റെ ചിത്രം. ഈ നാല് ഉണ്ണികണ്ണന്മാരുടെ ചിത്രങ്ങൾ പറയുന്നത് നാല് തരത്തിലുള്ള കാര്യങ്ങളാണ്.

   

നിങ്ങളുടെ മനസ്സിൽ ഈ നാല് ചിത്രങ്ങളിൽ നിന്നും ഒരെണ്ണം ഒരുപാട് ആഗ്രഹത്തോടെ പ്രാർത്ഥിച്ചു ഇഷ്ടത്തോടെ തിരഞ്ഞെടുക്കണം. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുക്കുന്ന ചിത്രമാണ് നിങ്ങൾക്ക് വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ ചില സ്വഭാവ സവിശേഷതകളെ കുറിച്ചും സംസാരിക്കുന്നത്. പ്രത്യേകമായി നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഇവയിൽ ആദ്യത്തെ ഉണ്ണി കണ്ണന്റെ ചിത്രമാണ് എങ്കിൽ നിങ്ങൾ ഒരുപാട് സ്വന്തമായ നിലപാടുകൾ ഉള്ളവരായിരിക്കും.

ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി സ്വന്തം താല്പര്യങ്ങളെയും ആഗ്രഹങ്ങളെയും മാറ്റിവയ്ക്കാൻ താല്പര്യപ്പെടാത്തവർ ആയിരിക്കും. രണ്ടാമതായി നൽകിയിരിക്കുന്ന താമരയിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ തീർച്ചയായും സ്വന്തം കാലിൽ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും ഇവർ. സ്വന്തം കാര്യങ്ങൾ സാധ്യമാക്കുന്നത് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കാനോ മറ്റുള്ളവരുടെ സഹായം ചോദിക്കാനോ ഇവർ ഒരിക്കലും തയ്യാറാകില്ല.

മൂന്നാമതായി നൽകിയിരിക്കുന്ന വെണ്ണക്കട്ടു തിന്നുന്നു ഉണ്ണി കണ്ണന്റ ചിത്രം തിരഞ്ഞെടുത്ത ആളുകൾ എപ്പോഴും മനസ്സിൽ ഒരു കുട്ടിത്തം കൊണ്ടുനടക്കുന്ന ആളായിരിക്കും. നാലാമതായ് നൽകിയിരിക്കുന്ന പശുക്കിടാവിനോടൊപ്പം ഉള്ള ഉണ്ണിക്കണ്ണനെയാണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ പറഞ്ഞ വാക്കിന് ഒരുപാട് വില കൽപ്പിക്കുന്നവരായിരിക്കും. ഈശ്വരനേക്കാൾ തന്റെ വാക്കിന് വില കൽപ്പിക്കുന്നവരായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *